യൂണിറ്റ് രൂപീകരിച്ചു

കോട്ടയം: യൂണിറ്റ് മാര്‍ച്ച് 14 ന് രൂപീകരിച്ചു. ഭാരവാഹികളായി കെ എം ബിജു (പ്രസിഡന്റ്), ബിന്ദു ജിജി (വൈസ് പ്രസി.), എൻ ശാന്തകുമാരി (സെക്രട്ടറി), ബിബിൻ സാം ഉമ്മൻ (ജോയിന്റ് സെക്രട്ടറി), കെ എം ഭുവനേശ്വരിയമ്മ (ട്രഷറർ), എന്നിവരെ ചാന്നാനിക്കാട് എം എം ഹാളിൽ നടന്ന സമ്മേളന യോഗത്തില്‍ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി ഡോ. എസ് എം പ്രമീള ഉദ്ഘാടനം ചെയ്തു. എൻ ശാന്തകുമാരി അദ്ധ്യക്ഷായായി.
പനച്ചിക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഗോപാലകൃഷ്ണൻ, പനച്ചിക്കാട് ഗ്രാമ പഞ്ചായത്തംഗം ബിന്ദു ജിജി, കെ എം ബിജു തുടങ്ങിയവർ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *