വധശിക്ഷയും പൗരസമൂഹവും- സംവാദം

‘വധശിക്ഷയും പൗരസമൂഹവും’ സംവാദ സദസ്

പാലക്കാട്: വാളയാര്‍ അട്ടപള്ളം പെണ്‍കുട്ടികളുടെ മരണത്തിന്റേയും അട്ടപാടി മഞ്ചുകണ്ടിയിലെ പോലീസ് നടപടിയുടെയും പശ്ചാത്തലത്തില്‍ ‘വധശിക്ഷയും പൗരസമൂഹവും’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. വസീം മാലിക്ക് ഒ പി അദ്ധ്യക്ഷത വഹിച്ച സംവാദസദസ് യുവ എഴുത്തുകാരന്‍ പി.എം വ്യാസന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിരൂപകന്‍ ജിതിന്‍ കെ.സി വിഷയാവതരണം നടത്തി. അനൂപ് സ്വാഗതവും രൂപിക കെ നന്ദിയും പറഞ്ഞു. അഭിജിത് സുദര്‍ശന്‍, നിഫില്‍, ബാലു, അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ