വാളയാർ: വായ്‍മൂടിക്കെട്ടി പ്രതിഷേധം

മണ്ണാര്‍ക്കാട് നടന്ന പ്രതിഷേധം

പാലക്കാട്: വാളയാർ സംഭവത്തില്‍ നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് മണ്ണാർക്കാട് യുവസമിതി വായ മൂടിക്കെട്ടി പ്രതിഷേധജാഥ നടത്തി. മണ്ണാർക്കാട് നെല്ലിപ്പുഴയിൽ നിന്നാരംഭിച്ച ജാഥ ടൗൺ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. വസീം, വ്യാസൻ, അനൂപ്, അഭിജിത്, സംഗീത തുടങ്ങിയവർ നേതൃത്വം നല്‍കി.

You may have missed