സംഘാടകസമിതി രൂപീകരണ യോഗം – യുറീക്ക ബാലവേദി തെക്കൻ മേഖല ക്യാമ്പ്

0

യുറീക്ക ബാലവേദി തെക്കൻ മേഖല ക്യാമ്പിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇടവ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു
ഇതിനോട് അനുബന്ധിച്ചു നടന്ന ശാസ്ത്ര സംവാദസദസ്സ്. കെ എച്ച് ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു യുറീക്ക ബാലവേദി സംഘാടന വുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുറീക്ക ബാലവേദി ജില്ലാ കൺവീനർ ജി സുരേഷ് റിപ്പോർട്ട് ചെയ്തു സംസ്ഥാന ക്യാമ്പുമായി ബന്ധപ്പെട്ടും യുറീക്കബാലവേദി സംഘാടനത്തിന്റെ ആവശ്യകതയെ കുറിച്ചും യുറീക്കബാലവേദി സംസ്ഥാന കൺവീനർ ജോജി കൂട്ടുമ്മൽ വിശദീകരിച്ചു തുടർന്ന്
ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ രക്ഷാധികാരികളായും ഇടവ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ശ്രീ ജി സരസ്സാങ്കൻചെയർമാനും പരിഷത്ത് മേഖലാ സെക്രട്ടറി ശ്രീ എം ആർ.വിമൽ കുമാർ കൺവീനറുമായി സംഘാടകസമിതിയും രൂപീകരിച്ചു. സംഘാടനത്തിന് ആവശ്യമായ വിവിധ സബ്കമ്മിറ്റി കൾക്കും അനുബന്ധ പരിപാടികൾക്കും രൂപം നൽകി. യോഗത്തിൽ പരിഷത്ത് ജില്ലാ പ്രസിഡൻറ്. ജെ.ശശാങ്കൻ വർക്കല മേഖല ഭാരവാഹികൾ ഇടവ കോർഡിനേഷൻ കമ്മിറ്റി കൺവീനർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങി വിവിധ ബഹുജന സംഘടന നേതാക്കളും പങ്കെടുത്തു 2024 മേയ് 4, 5 തീയതികളിലാണ് യുറീക്ക ബാലവേദി സംസ്ഥാന ക്യാമ്പ് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *