സുധീഷ് കരിങ്ങാരി
![](https://i0.wp.com/parishadvartha.in/wp-content/uploads/2019/09/karingali.jpg?resize=230%2C165)
വയനാട്: സ്വന്തം ജീവിതം പരിസ്ഥിതി പ്രവർത്തനത്തിന് വേണ്ടി ഉഴിഞ്ഞു വച്ച വ്യത്യസ്തനായ ചെറുപ്പക്കാരനായിരുന്നു സുധീഷ് കരിങ്ങാരി. എഴുത്തിലൂടെയും വരയിലൂടെയും പ്രഭാഷണത്തിലൂടെയും ആയിര കണക്കിന് വിദ്യാർത്ഥികളെയും മുതിർന്നവരെയും സ്വാധീനിക്കാനും മാതൃകയാവാനും സുധീഷിന് കഴിഞ്ഞിരുന്നു.
വയനാടിന്റെ പരിസ്ഥിതിയെ പറ്റി ആഴത്തിൽ അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ അകാല വിയോഗം വയനാടിന് തീരാ നഷ്‍ടം തന്നെയാണ്.