കൊല്ലം ജില്ലയില്‍ വിജ്ഞാനോത്സവം

0
മൈനാഗപ്പളളി വിജ്ഞാനോത്സവത്തിന്റെ സമാപന സെഷൻനില്‍ നിന്ന്

മൈനാഗപ്പളളി: ചിത്തിരവിലാസം യു.പി. സ്കൂളിൽ നടന്ന വിജ്ഞാനോത്സവത്തിന്റെ സമാപന സെഷൻ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മേഖലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി. 248 കുട്ടികളും അദ്ധ്യാപകരും, അദ്ധ്യാപക വിദ്യാർത്ഥികളും 9 പരിഷത് പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *