ജനോത്സവം വർക്കല
വര്‍ക്കല : വര്‍ക്കലയില്‍ എസ്.എന്‍ പുരത്ത് കുളം ശുചീകരണ പ്രവര്‍ത്തനം ആദ്യഘട്ടം പൂര്‍ത്തിയാക്കി. വെഞ്ഞാറമൂട്ടില്‍ മാണിക്കോട്ട് പുസ്തകചന്ത തുടര്‍ന്നു. പെരു ങ്കടവിളയില്‍ ജനോത്സവ കഥാപ്രസംഗം നടന്നു. മാരായമുട്ടം ജോണി പുഴ ഒഴുകും വഴി എന്ന കഥ അവതരിപ്പിച്ചു.ആലത്തൂര്‍ വാര്‍ഡില്‍ പുതുതായി തെരഞ്ഞെടുത്ത ADS, CDS അംഗങ്ങളെ വൃക്ഷത്തൈ നല്‍കി ആദരിച്ചു.