മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി പ്രസാധനം നീട്ടി വച്ചു

കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അടച്ചുപൂട്ടൽ കാരണം മുതലാളിത്തവളർച്ച സർവനാശത്തിന്റെ വഴി എന്ന പുസ്തകത്തിന്റെ പ്രസാധനം സെപ്റ്റംബർ മാസത്തേക്ക് നീട്ടിയിരിക്കുന്നു. പ്രിപബ് വ്യവസ്ഥയിൽ ആഗസ്റ്റ് മാസം 15വരെ പണം അടയ്ക്കാവുന്നതാണ്. മുഖവില 800രൂപ പ്രിപബ് വില 600 രൂപ.