തൃക്കരിപ്പൂർ മേഖലാതല വിജ്ഞാനോത്സവം
തക്കരിപ്പൂര്‍, മുഴക്കോം: തൃക്കരിപ്പൂർ മേഖലാതല വിജ്ഞാനോത്സവം മുഴക്കോം ഗവ.യു.പി.സ്കൂളിൽ സംഘടിപ്പിച്ചു. രംഗോത്സവം, വർണോത്സവം, പഠനോത്സവം, സർഗോത്സവം എന്നീ മേഖലകളിൽ പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിൽ വിജയിച്ചവരാണ് മേഖലാ തലത്തൽ പങ്കെടുത്തത്....