ജനോത്സവത്തിന് ചില കടുംപിടുത്തങ്ങള്‍
വേണം നമുക്ക് ചില കടുംപിടുത്തങ്ങള്‍ ജനോത്സവത്തിന്റെ സംഘാടനഘട്ടത്തിൽതന്നെ ചില കടുംപിടുത്തങ്ങൾ ഉണ്ടാകണം. 1.നമ്മുടെ പൂരം ആണ്‍പൂരമാവില്ല ജനോത്സവം സംഘാടകരും കലാപ്രവര്‍ത്തകരും കാഴ്ച്ചക്കാരും കേള്‍വിക്കാരുമായി വലിയ തോതില്‍...