Month: February 2018

ജനറല്‍ സെക്രട്ടറിയുടെ കത്ത്

പ്രിയ സുഹൃത്തുക്കളേ   വളരെ പ്രധാനപ്പെട്ട ചില സംഘടനാകാര്യങ്ങള്‍ എഴുതാനാണ് പരിഷദ് വാര്‍ത്തയിലെ ഈ ലക്കത്തിലെ എഡിറ്റോറിയലിനെ ഞാന്‍ ഉപയോഗിക്കുന്നത്. ജനോത്സവത്തിലെ ഒരു ഘട്ടം ഫെബ്രുവരി 28ന്...

ഗ്രാമപത്രം

ദേശിയപാത വികസിപ്പിക്കണം. എന്നാല്‍ നഷ്ടപരിഹാര പാക്കേജും ടോള്‍ പിരിക്കില്ലാ എന്ന ഉറപ്പും ആദ്യം പ്രഖ്യാപിക്കണം. എന്നിട്ട് മതി ഭൂമി  ഏറ്റെടുക്കല്‍

അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു

ഫെബ്രുവരി ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ ഭുവനേശ്വറിലെ നൈസര്‍ ക്യാമ്പസ്സില്‍ വച്ച് നടന്ന അഖിലേന്ത്യാ ജനകീയ ശാസ്ത്രകോണ്‍ഗ്രസ്സ് സമാപിച്ചു. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് 21...

നഗരത്തിന് ആവേശം പകർന്ന് പെൺ സൈക്കിൾ മാരത്തോൺ

ആലപ്പുഴ : പൊതുനിരത്തുകളും പൊതുഇടങ്ങളും ഞങ്ങളുടേതുകൂടിയാണ് എന്ന അവകാശ പ്രഖ്യാപനവുമായി നൂറ് കണക്കിന് സ്ക്കൂൾ കോളേജ് വിദ്യാർത്ഥിനികൾ സൈക്കിളിൽ അണിനിരന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന...

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ഓര്‍ഡിനന്‍സ് 2017 പിന്‍വലിക്കുക. കേരളത്തിന്റെ ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും അട്ടിമറിക്കരുത്

സംസ്ഥാനത്ത് വയലുകളും തണ്ണീര്‍ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്‍തോതില്‍ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുളളതിനാലും നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുളള യാതൊരു നിയമവും നിലവിലില്ലാത്തതിനാലും...

പച്ചത്തുരുത്തിക്കര – ഒരു പരിഷത്ത് ഇടപെടല്‍ മാതൃക

തുരുത്തിക്കര വെറുമൊരു ഗ്രാമമല്ല, ഒരു ഗ്രാമം എങ്ങനെ ആവണമെന്നതിനു മാതൃകയാണ്. പുതിയകാലത്ത് പ്രകൃതിയോടു ചേർന്നു നിൽക്കാൻ ഗ്രാമവാസികളെ പഠിപ്പിച്ചതിന്റെ കഥ പറയുകയാണ് തുരുത്തിക്കര മുളന്തുരുത്തി പഞ്ചായത്ത് പത്താം...

‘മേരിക്യൂറി’ പ്രയാണമാരംഭിച്ചു

''ജീവിതത്തില്‍ ഭയപ്പെടാനായി ഒന്നുമില്ല, മനസ്സിലാക്കാനേയുള്ളു'' എന്ന് പറഞ്ഞ മേരിക്യൂറിയുടെ ജീവിതം ശാസ്ത്രത്തില്‍നിന്ന് വേറിട്ടതല്ല. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന പിയെറും മേരിയും തമ്മിലുള്ള ആത്മബന്ധത്തെ ശക്തമാക്കിയ കണ്ണി...

ശാസ്ത്രസാങ്കേതികരംഗം 2017 ല്‍ കടന്നുപോയ വര്‍ഷത്തില്‍, ശാസ്ത്രസാങ്കേതിക- രംഗത്തുണ്ടായ മുഖ്യസംഭവങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കാം

ജ്യോതിശ്ശാസ്ത്രം- ബഹിരാകാശം 1. ഭൂമിയുടെ വലിപ്പമുള്ള ഏഴ് ഗ്രഹങ്ങളെ കുംഭരാശി (Aquarius) യില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. TRAPPIST - J അതിനക്ഷത്രത്തിനു ചുറ്റുമാണിവ ഭ്രമണം ചെയ്യുന്നത്. ഈ...

ജനറല്‍ സെക്രട്ടറിയുടെ കത്ത്

ജനോത്സവങ്ങള്‍ കൊടികയറി മേരി ക്യൂറി പുറപ്പെട്ടു നമ്മുടെ സംഘടനയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ ജനോത്സവങ്ങള്‍ക്ക് കൊടിയേറ്റമായി. ഭരണഘടനയുടെ ആമുഖം കലണ്ടര്‍ രൂപത്തില്‍ അച്ചടിച്ച് വീടുകളില്‍ എത്തിച്ചുകൊണ്ടാണ്...

കളികളും കളിസ്ഥലങ്ങളും ഞങ്ങളുടേത് കൂടി

തൃശ്ശൂര്‍ : പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണെന്നും, കളിസ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ക്കും കൂടി പങ്കുവയ്ക്കപ്പെടണമെന്നും ഓര്‍മപ്പെടുത്തിക്കൊണ്ട് ജനോത്സവത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാ ജന്റര്‍ വിഷയ സമിതിയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍...