Month: February 2018

ജില്ലാതല രംഗോത്സവം

തൃശ്ശൂര്‍, രാമവർമ്മപുരം: ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 2 ദിവസം നീണ്ടുനിന്ന ജില്ലാ വിജ്ഞാനോത്സവം 'രംഗോത്സവം' രാമവർമ്മപുരം ഗവ. സ്ക്കൂളിൽ നടന്നു. കുട്ടികളിലെ ബഹുമുഖ...

കേരളത്തെ മറ്റൊരു സോമാലിയ ആക്കരുത് : ഡോ.എസ്. ശ്രീകുമാർ

  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രതിഷേധറാലി പരിസര വിഷയസമിതി സംസ്ഥാന ചെയർമാൻ ഡോ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. തൃശൂർ : കടുത്ത പട്ടിണിയിലും കുടിവെള്ളക്ഷാമത്തിലും പൊറുതിമുട്ടി തെരുവ്...

മേരിക്യൂറി ക്യാമ്പസ് കലായാത്ര ഉദ്ഘാടനം

  മേരീക്യൂറീ നാടകയാത്രയ്‌ക്ക്‌ തുടക്കമായി. കണ്ണൂർ കുളപ്പുറം വായനശാലയിലൊത്തുകൂടിയ നാട്ടുകാർക്ക്‌മുന്നിൽ ആദ്യ അവതരണം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി.ഗംഗാധരൻ അധ്യക്ഷനായി. സി...

99 ദിവസത്തെ പ്രയത്നം

ഒക്ടോബർ 15 മുതൽ നടത്തിയ പ്രയത്നമാണു പദ്ധതിയെ ശ്രദ്ധേയമാക്കിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന തുരുത്തിക്കര ഗ്രാമത്തിലെ മൂന്നുറ്റൻപതിലധികം വീടുകളെയും മാതൃകാ ഗ്രാമത്തിന്റെ ഭാഗമാക്കി. 99 ദിവസം...

സമൂഹ മാധ്യമങ്ങളാണ് താരം

ഊർജ നിർമല ഹരിതഗ്രാമം പദ്ധതിയിലുടെ സമൂഹമാധ്യമങ്ങളിലും തുരുത്തിക്കര ചർച്ചയാണ്. പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒട്ടേറെ കാർട്ടൂണുകളും ട്രോളുകളുമാണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. പദ്ധതിയെ കൂടുതൽ ആളുകളിലെത്തിക്കാൻ...

വീട്ടുമുറ്റക്ലാസും പ്രദര്‍ശനവും

പദ്ധതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വീട്ടുമുറ്റക്ലാസുകളും പ്രദർശനവും നടത്തിയത്. ഓരോ പ്രദേശങ്ങളിലും വീട്ടുകാരെ ഒന്നിച്ച് ഒരു വീട്ടിൽ വിളിച്ചു ചേർത്തു പദ്ധതിയുടെ പ്രവർത്തനങ്ങളെ പറ്റി ക്ലാസെടുക്കുകയും അഭിപ്രായങ്ങൾ...

നിര്‍മല ഗ്രാമം

ഗ്രാമത്തെ മാലിന്യ വിമുക്തമാക്കുന്നതിന് ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണു നടത്തിയത്. ഇതിനു ബോധവൽക്കരണ ക്ലാസുകളും പരിശീലനങ്ങളും നൽകി. മാലിന്യ സംസ്കരണത്തിനു ചെലവു കുറഞ്ഞ കിച്ചൻബിൻ, ബയോബിൻ...

ഹരിത ബിനാലെയും ഹരിതഗ്രാമ പ്രഖ്യാപനവും

പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായുള്ള ഹരിത ബിനാലെയുടെയും ഹരിതഗ്രാമ പ്രഖ്യാപനച്ചടങ്ങിന്റെയും സന്തോഷത്തിലാണ് തുരുത്തിക്കര. ബിനാലെയിൽ വാർഡിലെ വിവിധ സ്ഥലങ്ങളിൽ സൂര്യഭവനം, നിർമലഭവനം, ഹരിത ഭവനം, ഊർജ ഭവനം, ശുചിത്വ...

തുരുത്തിക്കര ഊർജനിർമല ഹരിതഗ്രാമം

തുരുത്തിക്കരയെ ഊർജ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോബർ ഒന്നിനു വിളിച്ചു ചേർത്ത യോഗത്തിലാണു ഊർജ നിർമല ഹരിതഗ്രാമം എന്ന ആശയം രൂപം കൊണ്ടത്. ഊർജ...

ഹരിത ഗ്രാമം

ശാസ്ത്രീയകൃഷി രീതി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഹരിതഗ്രാമം പദ്ധതിയുടെ തുടക്കം. ഗ്രാമത്തിലെ ഓരോ വീടുകളിലും വീട്ടുമുറ്റ പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനു ക്രിയാത്മകമായ പ്രവർത്തനങ്ങളാണു നടത്തിയത്. പച്ചക്കറിത്തൈ, ഗ്രോബാഗ്, ജൈവവളം...