വനിതാശിശു സൗഹൃദ – പെരിഞ്ഞനം പഞ്ചായത്ത് (തൃശ്ശൂര്‍)
പെരിഞ്ഞനം: പെരിഞ്ഞനം പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായി മുന്നേറുകയാണ്. 15 വാര്‍ഡുകളിലും ജാഗ്രതാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ സ്ത്രീസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഇടപെടലുകള്‍ ആരംഭിച്ചു. പെരിഞ്ഞനം പഞ്ചായത്തിലെ...