Month: March 2018

ക്ലാസ്സ് റൂം ലൈബ്രറി ആരംഭിച്ചു

മൈനാഗപ്പള്ളി: കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ PTA കളുമായി സഹകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചുവരുന്ന ക്ലാസ്സിലൊരു ലൈബ്രറി എന്ന പദ്ധതിപ്രകാരം വേങ്ങ MSBHS ൽ ക്ലാസ്സ് ലൈബ്രറി...

On Zero Shadow Day 2018

അസ്ട്രോണമിക് സൊസൈറ്റി ഓഫ് ഇന്ത്യയും, CERD പോണ്ടിച്ചേരി, വിജ്ഞാൻ പ്രസാർ, സയൻസ് & ടെക്നോളജി ഗവ. ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നിഴലില്ലാ ദിനം വർക്ക്ഷോപ്പ് പോണ്ടിച്ചേരിയിൽ...

ജനോത്സവം ചൂണ്ടല്‍ രാത്രിയില്‍ നഗരം പിടിച്ചടക്കി സ്ത്രീകള്‍

കേച്ചേരി: കുന്നംകുളം മേഖലയിലെ ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി ഒരു ചെറിയ നഗരമാണ്. തീരെ ചെറുത്. ചൂണ്ടൽ പഞ്ചായത്തിലെ ജനോത്സവത്തിൽ സമതായനം പരിപാടിയുടെ ഭാഗമായി സ്ത്രീകൾ പരിസരത്തുള്ള ഗ്രാമങ്ങളിലെ...

തിരൂരങ്ങാടി മേഖല ജനോത്സവം കൊടിയിറങ്ങി

തിരൂരങ്ങാടി : പുതുമയുള്ള കൊടിയേറ്റം, 13 കേന്ദ്രങ്ങളിലെ പ്രാദേശിക പരിപാടികൾ, ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോൾ കളി, രണ്ടു ദിവസത്തെ വിപുലമായ പ്രദർശനപൂരം, സമാപന ദിവസത്തെ സയൻസ് മിറാക്കിൾ...

തമിഴ്നാട് സയന്‍സ് ഫോറം പ്രതിനിധികള്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു

തൃശ്ശൂര്‍ : തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ പ്രസിദ്ധീകരണസമിതി അംഗങ്ങള്‍ തൃശ്ശൂര്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും അവയുടെ പ്രചരണരീതികളെക്കുറിച്ചും ജനറല്‍ സെക്രട്ടറി മീര ടീച്ചര്‍, പ്രസിദ്ധീകരണ സമിതി...

ജനോത്സവം പട്ടണക്കാട്

പട്ടണക്കാട് : ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടണക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനോത്സവ നടത്തിപ്പിനായുള്ള സംസ്കാരികസംഗമം 2018 ഫെബ്രുവരി 26ന് നടന്നു. വയലാർ രാമവർമ മെമ്മോറിയൽ ഗവണ്മെന്റ് ഹയർ...

തുരുത്തിക്കര യൂണിറ്റിൽ വനിതാ ദിനാചരണവും ഫിലിം പ്രദർശനവും

തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമതവേദിയുടെ നേതൃത്വത്തിൽ മാർച്ച് 8 ന് തുരുത്തിക്കര ആയുർവേദക്കവലയിൽ എം.കെ.അനിൽ കുമാറിന്റെ വസതിയിൽ അന്താരാഷ്ട്ര വനിതാ ദിനാചരണവും ഫിലിം...

പാട്ടുപന്തല്‍

ചെറുവത്തൂർ : നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത മതേതരത്വവും ജനാധിപത്യവും മാനവികതയും പലവിധത്തിലുള്ള വെല്ലുവിളി നേരിടുന്ന വർത്തമാനകാലത്ത് ആശയപ്രചരണത്തിന്റെ വേറിട്ട ശൈലിയുമായി പാട്ടു പന്തൽ. കേരള ശാസ്ത്രസാഹിത്യ...

മുള്ളന്‍കൊല്ലി ജനോത്സവം

മുള്ളന്‍കൊല്ലി : കബനിഗിരി ശ്രുതി ഗ്രന്ഥശാലയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഈ വർഷത്തെ പ്രത്യേക പരിപാടിയായ ജനോത്സവം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചോദ്യം...

നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതിയില്‍ നിന്ന് സർക്കാർ പിന്തിരിയണം

കൊടുങ്ങല്ലുർ : നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലുർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നെൽവയൽ സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കില്ലെന്നും, ഡാറ്റാ...