Month: December 2018

സുസ്ഥിര വികസനം സുരക്ഷിത കേരളം പദയാത്ര സമാപിച്ചു.

തൃക്കരിപ്പൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ കമ്മിറ്റി സംലടിപ്പിച്ച സുസ്ഥിര വികസനം സുരക്ഷിത കേരളം വികസന സംവാദപദയാത്ര സമാപിച്ചു. സമാപന ദിനത്തിൽ ഈയ്യക്കാട്, കൊയോങ്കര, തൃക്കരിപ്പൂർ,...

വികസന സഭ

സുസ്ഥിരവികസനം സുരക്ഷിതകേരളം ജനകീയ ക്യാമ്പയിന്റെ ഒന്നാം ഘട്ടം സമാപിക്കുന്നത് ഒരു വികസന സഭയോടെയായിരിക്കണം. സുസ്ഥിരവികസനം സുരക്ഷിതകേരളം ക്യാമ്പയിനില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിക്കുക. ലാന്‍ഡ് ബാങ്ക് എന്ന ആശയത്തിന്റെ...

പരിഷത്ത് ജനസംവാദസദസ്സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: സുസ്ഥിരവികസനം സുരക്ഷിതകേരളം എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ജനസംവാദ സദസുകൾ കോർപ്പറേഷൻ മേഖലയിൽ മേത്തോട്ടാതാഴം വിവേകദായിനി വായനശാലയിൽ കൗൺസിലര്‍ എം.പി.സുരേഷ് ഉദ്ഘാടനം ചെയ്തു....

വയനാട്ടില്‍ സംസ്ഥാനജാഥയ്ക്ക് സ്വീകരണം

വയനാട്: സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യവുമായി പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന തല ജനസംവാദയാത്ര വയനാട് ജില്ലാപര്യടനം പൂർത്തിയാക്കി. കണ്ണൂരിൽ നിന്നും രാവിലെ മാനന്തവാടിയിൽ എത്തിയ...

സംസ്ഥാന ജാഥക്ക് മൂവാറ്റുപുഴയിൽ സ്വീകരണം നൽകി

എറണാകുളം: കേരള ശാസ്ത്രസാഹിത്യ പരി ഷ ത്തിന്റെ നേതൃത്വത്തിൽ സുസ്ഥിര വികസനം സുരക്ഷിത കേരളം - ക്വാമ്പയിന്റെ ഭാഗമായ സംസ്ഥാന ജാഥയുടെ എറണാകുളം ജില്ലയിലെ പര്യടനം മൂവാറ്റുപുഴയിൽ...

സുസ്ഥിര കേരളം,സുരക്ഷിത കേരളം ജാഥയ്ക്കു ആലുവയിൽ ഉജ്ജ്വല സ്വീകരണം

ആലുവ: വികസന ക്യാമ്പെയിൻ മദ്ധ്യമേഖല വാഹനജാഥക്ക് നവ​ംബര്‍ 12 വൈകീട്ട് 5 മണിക്ക് ആലുവ ബാങ്ക് ജങ്ക്ഷനിൽ സ്വീകരണം നൽകി. സ്വീകരണത്തിന് മുൻപ് മൂന്ന് ലഘുനാടകങ്ങൾ അവതരിപ്പിച്ചു....

ശാസ്ത്രപഠനം അറിവുത്സവമാക്കി കുട്ടികൾ

സി വി രാമൻ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ജെ.ബി.എസ് ഉദയം പേരുരിൽ നടത്തിയ ശാസ്ത്ര ലാബിൽ ടി.കെ.ബിജു സംസാരിക്കുന്നു. ഉദയംപേരൂർ: നിരീക്ഷിച്ചും പരീക്ഷിച്ചും നിഗമനത്തിലെത്തിയും കുട്ടികൾ ശാസ്ത്ര പഠനത്തിന്റെ...

ഭരണഘടനാ ദിനാചരണം

ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപനകയൂണിറ്റിന്റെയും എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് ഭരണഘടന ദിനാചരണം നടത്തി. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പോസ്റ്റര്‍...

പ്രളയാനന്തരകേരളം നിർമാണങ്ങളിൽ നിയന്ത്രണം അനിവാര്യം : പരിഷത്ത് സെമിനാർ

ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ പ്രൊഫ.പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. തൃശ്ശൂർ : പ്രളയാനന്തരം പുതിയ കേരളം കെട്ടിപ്പടുക്കുമ്പോൾ നിർമ്മാണ പ്രവർത്തനങ്ങളിലും പ്രകൃതിവിഭവ വിനിയോഗത്തിലും കർശനമായ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന്...

തൃത്താല മേഖല വികസന പദയാത്ര

ടി.കെ.നാരായണ ദാസ് പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. തൃത്താല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ന് ആനക്കരയിൽനിന്ന് ആരംഭിച്ച വികസന പദയാത്ര...