“ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക”
ചിറ്റൂർ മേഖലയില്‍ നടന്ന ജന സംവാദപരിപാടി പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി "ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക" എന്ന ജന സംവാദപരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ...
ചിറ്റൂർ മേഖലയില്‍ നടന്ന ജന സംവാദപരിപാടി പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്റെ ഭാഗമായി "ഗ്രാമത്തെ അറിയുക, ഗ്രാമത്തെ അറിയിക്കുക" എന്ന ജന സംവാദപരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ...
യുറീക്ക, ശാസ്ത്രകേരളം മാസികകളുടെ പ്രസിദ്ധീകരണത്തിന്റെ അൻപതാം വാർഷികാഘോഷത്തിലെ പ്രധാന ഇനമായി തീരുമാനിച്ചതാണ് യുറീക്കോത്സവങ്ങൾ. ശാസ്ത്രബോധം, മാനവികത, ലിംഗനീതി, ജനാധിപത്യം, മതനിരപേക്ഷത എന്നീ മൂല്യങ്ങൾക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന...
കേഡര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ ഏ.ഐ.പി.എസ്.എന്‍ ഭാരവാഹികള്‍ക്കൊപ്പം പാലക്കാട്: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയിലെ ദക്ഷിണേന്ത്യന്‍ അംഗ സംഘടനകളില്‍ നിന്നും തെരഞ്ഞെടുത്തവര്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ് ഐ.ആര്‍.ടി.സിയില്‍ സമാപിച്ചു....
യുറീക്കയുടേയും ശാസ്ത്രകേരളത്തിന്റേയും അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് ജൂലൈ 13 ന് തൃശൂരില്‍ തുടക്കമായത്. കുട്ടികളിൽ ശാസ്ത്രബോധം, മതേതരത്വം, ജനാധിപത്യം, മാനവികത,...
ഡോ. ഷിജു സാം വറുഗീസ് വിഷയാവതരണം നടത്തുന്നു തൃശ്ശൂർ: പാരിസ്ഥിതിക - വികസന പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആധുനിക ശാസ്ത്രത്തോട് പൊതുസമൂഹത്തിൽ രൂപപ്പെട്ടിരിക്കുന്ന അവിശ്വാസമാണ് വ്യാജ വൈദ്യന്മാരുൾപ്പെടെയുള്ളവരുടെ സൃഷ്ടിക്ക്...
കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗത്തില്‍ പങ്കെടുത്തവര്‍ പാലക്കാട്: കൊല്ലങ്കോട് മേഖലാ പ്രവർത്തകയോഗവും പ്രകൃതി പഠന ക്യാമ്പും ധോണി ഫോറസ്റ്റ് ഓഫീസിൽ നടന്നു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ നടക്കേണ്ട കാര്യങ്ങളെക്കുറിച്ച്...
ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍ കെ പാപ്പൂട്ടി ഉത്ഘാടനം ചെയ്യുന്നു. പാലക്കാട്: ചിറ്റൂർ മേഖലയിലെ ശാസ്ത്രാവബോധ കാമ്പയിന്‍, 'ജ്യോതിഷവും ജ്യോതിശാസ്ത്രവും' എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു കൊണ്ട് പ്രൊഫ....
തിരുവനന്തപുരം: ജില്ലാതല ശിൽപശാല അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ നടന്നു. ഡോ. രോഹിണി, രജിത എന്നിവർ വിഷയാവതരണം നടത്തി. ചർച്ചകളുടെ അടിസ്ഥാനത്തിൽ മേഖലാതല ശിൽപ്പശാലക്ക് ആവശ്യമായ മൊഡ്യൂളുകൾ തയ്യാറാക്കാനും...
കുട തരൂ മീന്‍ സഞ്ചി തരാം ക്യാമ്പയിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം നടത്തുന്നു. എറണാകുളം: മീൻ വാങ്ങാൻ ഇനി പ്ലാസ്റ്റിക് സഞ്ചികൾ വേണ്ട. തുരുത്തിക്കര സയൻസ് സെന്ററിൽ...
കെ എസ് നാരായണന്‍കുട്ടി മാലിന്യ സംസ്കരണ ക്ലാസ് നയിക്കുന്നു. പാലക്കാട് : പിലാക്കാട്ടിരി യൂണിറ്റിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ ക്ലാസ് സംഘടിപ്പിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം...