ഭരണഘടനാ സെമിനാര്‍
പൗരന്‍, പൗരത്വം, ഭരണഘടന എന്നീ വിഷയത്തെ ആസ്പദമാക്കി നെടുമങ്ങാട് ആരശുപറമ്പ് കര്‍ഷക സഹായി ഗ്രന്ഥശാലയും ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കോല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കേരള ശാസ്ത്രസാഹിത്യ...
പൗരന്‍, പൗരത്വം, ഭരണഘടന എന്നീ വിഷയത്തെ ആസ്പദമാക്കി നെടുമങ്ങാട് ആരശുപറമ്പ് കര്‍ഷക സഹായി ഗ്രന്ഥശാലയും ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കോല യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ കേരള ശാസ്ത്രസാഹിത്യ...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നെടുമങ്ങാട് മേഖലയിലെ വെമ്പായം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കന്യാകുളങ്ങര ഗവ. ബി.എച്ച്.എസ്സില്‍ വച്ച് ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് ശാസ്ത്രപരീക്ഷണങ്ങളും ശാസ്ത്രക്ലാസ്സും സംഘടിപ്പിച്ചു. 50-ല്‍പ്പരം...
29/02/24 തൃശ്ശൂർ ദേശീയശാസ്ത്രദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് ശാസ്ത്രസംവാദസദസ്സ് സംഘടിപ്പിച്ചു. ഫാർമക്കോളജി ഡിപ്പാർട്ടുമെൻ്റിലായിരുന്നു പരിപാടി. കോലഴി യൂണിറ്റ്, KUHS യൂണിറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ...
പരിഷദ് വാർത്ത ഡിജിറ്റൽ ബുള്ളറ്റിൻ - മാർച്ച് 2024 61-ാം സംസ്ഥാനസമ്മേളനം സ്പെഷൽ പതിപ്പ് ഫ്ലിപ് ബുക് വായിക്കാം https://flipbookpdf.net/web/site/e482fb432eb75bb991af7d27dddaabc48b70254f202403.pdf.html pdf version വായിക്കാം https://drive.google.com/file/d/1ucG9UxrD7mTA9QYGRVE_48iiQU5kY7WB/view?usp=sharing