Month: July 2024

പഠനം മനുഷ്യത്വ ഘടകങ്ങളെക്കൂടി വളർത്തുന്നതാകണം -പ്രൊഫ. എം.എ. ഖാദർ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ സെമിനാർ പ്രൊഫ എം എ ഖാദർ ഉദ്ഘാടനം ചെയ്യുന്നു. തിരുവനന്തപുരം: ക്ലാസ് മുറികളിൽ വിഷയം പഠിച്ചതുകൊണ്ടുമാത്രം സമൂഹം നന്നാവില്ലെന്നും...

സാമൂഹിക വിജ്ഞാന കേന്ദ്രങ്ങൾ – സംസ്ഥാന തല ഉൽഘാടനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന ലൈബ്രറി കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാമൂഹിക വിജ്ഞാനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിലുള്ള പനമറ്റം വെളിയന്നൂർ...

പ്രൊഫ എം മുരളീധരൻ സ്മാരക അവാർഡ് ഡോ. ബ്രിജേഷിന്. 

    അധ്യാപകനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ എം മുരളീധരന്റെ ഓർമ്മയ്ക്കായി മുരളീധരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച കോളേജ് അധ്യാപകർക്കുള്ള ഈ വർഷത്തെ...

യുവസമിതി ക്യാമ്പ് പാലക്കാട്ജില്ല

28/7/2024 ഞായറാഴ്ച പാലക്കാട് മോയൻസ് എൽ. പി സ്കൂളിൽ വച്ച് പാലക്കാട് ജില്ലാ യുവസമിതി ക്യാമ്പ് നടന്നു. വിവിധ മേഖലകളിൽ നിന്നും അറുപതോളം യുവസമിതി പ്രവർത്തകർ പങ്കെടുത്തു.പങ്കാളിത്തം...

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ പ്രശ്നത്തിലുള്ള വ്യത്യസ്ത നിലപാടുകളെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുന്നതിനായി 2024...

ശാസ്ത്രാവബോധം – സംസ്ഥാനതല ഏകദിന ശില്പശാല

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സി.വി.രാമന്‍ ജന്മദിനത്തില്‍ (നവംബർ 7) ആരംഭിച്ച്  ഒരു മാസക്കാലം സംസ്ഥാനതലത്തില്‍ നടക്കുന്ന ശാസ്ത്ര ക്ലാസ്സുകളുടെ    വിശദാംശങ്ങൾ രൂപപ്പെടുത്താനും...

ചാന്ദ്രദിനാഘോഷം – ഗവ: എൽ . പി .എസ് വെള്ളൂർ

ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വെള്ളൂർ ഗവ. LPS ൽ ചാന്ദ്രദിന പരിപാടികൾ സംഘടിപ്പിച്ചു. 2024 ജൂലൈ 22ന് സ്കൂളിൽ നടന്ന യോഗത്തിൽ, നിധീഷ് അദ്ധ്യക്ഷത...

മരണാനന്തര ശരീരദാനം മാതൃകയായി പാലക്കാട് ജില്ലാ പ്രവർത്തകർ

  ശരീരദാന സമ്മതപത്രം ഡോക്ടർ പി സി അർജുൻ ഏറ്റുവാങ്ങുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പാലക്കാട് ജില്ല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് മെഡിക്കൽ കോളേജിന്...

LUCA TALK– AI വഴികളും കുഴികളും

AI – വഴികളും കുഴികളും –  LUCA TALK ഡോ. ദീപക് പി മുഖ്യാവതരണം നടത്തുന്നു. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രം (C–SiS), കേരള...

വിദ്യാഭ്യാസ സെമിനാറുകൾ – സംഘാടക സമിതികൾ രൂപികരിച്ചു. 

വിദ്യാഭ്യാസ സെമിനാറുകൾ - സംഘാടക സമിതികൾ രൂപികരിച്ചു. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണ ശ്രമങ്ങൾ വിദ്യാഭ്യാസ പ്രവർത്തകരുടെയും അധ്യാപക സമൂഹത്തിൻ്റെയും ചർച്ചകൾക്കും...