ഇന്ത്യ സ്റ്റോറി നാടകയാത്ര പാലക്കാട് ജില്ലാ പര്യടനം പൂർത്തിയാക്കി
പാലക്കാട് - 31-1-2025 സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടി എന്ന നിലയ്ക്ക് 20 കേന്ദ്രങ്ങളിലാണ് ജില്ലയിൽ നാടകം കളിച്ചത്. എല്ലാ കേന്ദ്രങ്ങളും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പാട്ടുപാടിയും...