Editor

57ാം സംസ്ഥാന വാർഷികം മഹാരാജാസില്‍ – സ്വാഗതസംഘം രൂപീകരിച്ചു

അൻപത്തിയേഴാം വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം എറണാകുളം: അൻപത്തിയേഴാം വാർഷിക സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം എം. ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ....

തിരുവനന്തപുരം ജില്ലയിൽ സൂര്യോത്സവങ്ങൾ 38 കേന്ദ്രങ്ങളിൽ

തിരുവനന്തപുരം: ജില്ലയിൽ 38 ഇടങ്ങളിൽ സൂര്യോൽസവങ്ങൾ സംഘടിപ്പിച്ചു. ബാലസംഘം, ഗ്രന്ഥശാലകൾ, സ്കൂളുകൾ, നാഷണൽ സർവീസ് സ്കീം, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ സംഘടനകള്‍ സൂര്യോൽസവത്തിന്റെ ഭാഗമായി. കുട്ടികളും...

കോഴിക്കോട് കോർപ്പറേഷൻ മേഖലാ വിജ്ഞാനോത്സവം

കോഴിക്കോട്: കോർപ്പറേഷൻ മേഖലാ തല വിജ്ഞാനോത്സവം കാരപറമ്പ് ജി.എച്ച്.എസ്.എസില്‍ യുറീക്ക എഡിറ്റർ സി എം മുരളീധരൻ ഉത്ഘാടനം ചെയ്‌തു. കുട്ടികളുടെ പാട്ടോടുകൂടിയായിരുന്നു തുടക്കം. യു. പി. യിൽ...

വിജ്ഞാനോത്സവം സമാപിച്ചു

ആലപ്പുഴ: വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ ചേർത്തല ഗവ ഗേൾസ് ഹൈസ്കൂളിൽ നടന്ന വന്ന മേഖലാതല വിജ്ഞാനോത്സവം സമാപിച്ചു. പ്രൊഫ ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ കെ പ്രകാശൻ...

പാലിയേക്കര ടോളിലെ ആക്രമണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ

തൃശൂര്‍: കൊടകര മേഖലയുടെ ആഭിമുഖ്യത്തിൽ പാലിയേക്കര സെന്ററിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ പ്രൊഫ. സി വിമല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി സത്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു....

ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല

ദുരന്തനിവാരണ പദ്ധതി ആസൂത്രണ ശില്പശാല ടി ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു. കാസര്‍ഗോഡ്: കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ മലയാളികൾക്ക് പ്രകൃതിയെ സംബന്ധിച്ച് പല പുതിയ...

വിളയുടെ ആരോഗ്യത്തിന് മണ്ണിന്റെ ആരോഗ്യം പ്രധാനം: ഡോ. പി പ്രമീള

തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ പ്രതിമാസ ശാസ്ത്ര പ്രഭാഷണപരമ്പരയിൽ പ്രൊഫ. ഡോ. പി പ്രമീള വിഷയാവതരണം നടത്തുന്നു. തൃശ്ശൂർ: മണ്ണിന്റെ ആരോഗ്യം വിളയുടെ ആരോഗ്യത്തിന് പ്രധാനമാണെന്നും ആരോഗ്യമുള്ള വിളകൾ ഭക്ഷ്യസുരക്ഷയ്ക്ക്...

വലയ സൂര്യഗ്രഹണത്തെ ആവേശത്തോടെ വരവേറ്റ് വയനാട്

വയനാട്: വലയ സൂര്യഗ്രഹണ മഹാ സംഗമം കൽപ്പറ്റയിലും ഉപസംഗമങ്ങൾ മീനങ്ങാടി പഞ്ചായത്തു മൈതാനം, മാനന്തവാടി യു.പി.സ്കൂൾ,കുപ്പാടി ഗവ.സ്കൂൾ, പുൽപ്പള്ളി വിജയാ ഹയർ സെക്കൻഡറി മൈതാനം എന്നിവിടങ്ങളിൽ വർദ്ധിച്ച...

ആര്‍. ത്രിവിക്രമന്‍ നായര്‍

അനുസ്മരണം തിരുവനന്തപുരം: നെടുമങ്ങാട് യൂണിറ്റിന്‍റെ മുന്‍ പ്രസിഡന്‍റ് ആയിരുന്ന ആര്‍.ത്രിവിക്രമന്‍ നായര്‍ നെടുമങ്ങാടിന്‍റെ വിദ്യാഭ്യാസരംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു. അദ്ദേഹത്തിന്‍റെ പതിനാറാം ചരമവാര്‍ഷികമായിരുന്ന 2020ജനുവരി...

ആവേശമായി കൂടാളിയിൽ സൗരോത്സവ ക്യാമ്പ്

കൂടാളിയിൽ സംഘടിപ്പിച്ച ജില്ലാ തല വലയ സൂര്യഗ്രഹണ നിരീക്ഷണ ക്യാമ്പിൽ കെ.കെ രാഗേഷ് എംപി ഗ്രഹണം നീരിക്ഷിക്കുന്നു. കണ്ണൂർ: ജില്ലാ ബാലവേദി സബ് കമ്മിറ്റി അക്കാദമികമായി ഏകോപിപ്പിച്ച്...

You may have missed