Editor

കാസർഗോഡ് ജില്ലാ സമ്മേളനം – ബദലുല്‍പ്പന്ന പ്രചരണം

കൊടക്കാട് : ശാസ്ത്രസാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബദലുൽപ്പന്ന പ്രചരണത്തിന് തുടക്കമായി. ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉൽപ്പന്നങ്ങൾക്ക് ബദലായി പാലക്കാട് ഐ.ആർ.ടി.സി.യിൽ ഉൽപ്പാദിപ്പിച്ച ഗാർഹിക...

മാധ്യമ പഠന ചർച്ച സംഘടിപ്പിച്ചു

കോട്ടയം : ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പരിഷത്ത് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാര്‍ച്ച് 27ന് ഇരുണ്ട കാലത്തെ മാധ്യമ പ്രവർത്തനം എന്ന...

NH 66 തളിപറമ്പ് ബൈപാസ് പഠനം അവതരിപ്പിച്ചു

തളിപ്പറമ്പ് കീഴാറ്റൂർ NH വികസനം പരിഷത്ത് നടത്തിയ പഠനം പ്രൊഫ എൻ കെ ഗോവിന്ദൻ അവതരിപ്പിക്കുന്നു കണ്ണൂർ: അന്താരാഷ്ട്ര ജലദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ...

മേരിക്യൂറി: പരിഷത്ത് പുസ്തകങ്ങൾ ‌ പ്രകാശനം ചെയ്തു.

ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധികരിക്കുന്ന എൻ വേണുഗോപാലിന്റെ മേരിക്യുറിയുടെ കഥ -റേഡിയത്തിന്റെയും (നാടകം). ടി വി അമൃതയുടെ മേരിക്യുറി -പ്രസരങ്ങളുടെ രാജകുമാരി എന്നി പുസ്തകങ്ങളുടെയും പ്രകാശനം നിർവഹിച്ചുകൊണ്ട്...

പൊതുവിദ്യാഭ്യാസ മേഖല വെല്ലുവിളി നേരിടുന്നു. പരിഷത്ത് സെമിനാര്‍

കല്‍പ്പറ്റ: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് മാനന്തവാടിയില്‍ തുടക്കമായി. വിദ്യാഭ്യാസ സെമിനാര്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഒ.അര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു....

മേഖലാസമ്മേളനത്തില്‍ കേരളപഠനത്തെക്കുറിച്ചുള്ള സെഷനില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള 3 വീഡിയോകള്‍

1. പഠനവും പരിഷത്തും | ടി.ഗംഗാധരന്‍ | കേരളപഠനം വീഡിയോ രണ്ടാം കേരളപഠനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇന്നേവരെയുള്ള പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും പഠനങ്ങള്‍ കേരളസമൂഹത്തെയും പരിഷത്തിനെ തന്നെയും...

കേരളപഠനം സംസ്ഥാനപരിശീലനം കഴിഞ്ഞു

ഐ.ആര്‍.ടി.സി : രണ്ടാം കേരളപഠനം സംസ്ഥാനപരിശീലനം മാർച്ച് 10,11 തിയ്യതികളിൽ ഐ. ആർ.ടി.സി.യിൽ വെച്ച് നടന്നു. ജനറൽ സെക്രട്ടറി ടി കെ മീരാഭായ് സ്വാഗതം പറഞ്ഞു. രണ്ടാം...

യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...

യൂണിറ്റ് വാർഷികങ്ങളിൽ വായിച്ച് ചർച്ച ചെയ്യാൻ

പ്രിയ സുഹൃത്തുക്കളേ, കഴിഞ്ഞ നാല് ദശാബ്ദക്കാലമായി മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ് യുറീക്കയും ശാസ്ത്രകേരളവും ശാസ്ത്രഗതിയും. കുട്ടികളെ അറിവിന്റെയും സർഗാത്മകതയുടെയും വിപുലമായ...

ഉല്‍ക്കയില്‍ ഒളിഞ്ഞിരിക്കുന്ന ജൈവരാസികങ്ങള്‍

  ബാഹ്യാന്തരീക്ഷത്തില്‍ നിന്ന് ഭൗമാന്തരീക്ഷത്തിലേക്ക് പതിക്കുന്ന ഖരവസ്തുക്കളാണ് ഉല്‍ക്കകള്‍. ഗുരുത്വാകര്‍ഷണഫലമായി വലിയ വേഗതയോട് കൂടി പതിക്കുന്നതിനാല്‍ ഇവ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം ചൂട് പിടിക്കുകയും കത്തുകയും ചെയ്യുന്നു....