Editor

സ്ത്രീസൗഹൃദ താനാളൂര്‍ (മലപ്പുറം)

മലപ്പുറം : സ്ത്രീസൗഹൃദ താനാളൂര്‍ എന്ന പേരില്‍ മലപ്പുറം ജില്ലയിലെ താനാളൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ നയരേഖയുടെ ജനകീയ ചര്‍ച്ച മാര്‍ച്ച് 8ന് നടന്നു. ക്ഷണിക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിച്ചു...

സ്ത്രീസൗഹൃദ തിരുവാണിയൂര്‍ – (എറണാകുളം)

ജെന്റര്‍ ഫ്രണ്ട്‌ലി തിരുവാണിയൂര്‍ രേഖ നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. വനിതാദിനത്തിനു മുന്നോടിയായി ആരംഭിച്ച തുല്യതാ സംഗമ പരിപാടികള്‍ വ്യാപിപ്പിച്ചുകൊണ്ടാണ് തിരുവാണിയൂരില്‍ മാര്‍ച്ച് 8 ആഘോഷിച്ചത്. മുന്‍കൂട്ടി പരിശീലിപ്പിക്കപ്പെട്ട...

ലിംഗതുല്യതാ നയരേഖകള്‍ തയ്യാറാക്കി

പ്രാദേശിക സര്‍ക്കാരുകളുടെ വികസന - ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ലിംഗതുല്യത ഉറപ്പുവരുത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെട്ട ലിംഗതുല്യത നയരേഖയുടെ ജനകീയചര്‍ച്ച ലോകവനിതാ ദിനത്തില്‍ നടന്നു. പരിഷത്ത് ജന്റര്‍ വിഷയസമിതി നേതൃത്വത്തില്‍...

2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കുക

2008-ല്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജനുവരിയില്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് നിയമമാക്കാതെ പിന്‍വലിക്കണമെന്ന് മാര്‍ച്ച് 3,...

ആരോഗ്യനയത്തിലെ പാളിച്ചകള്‍ പരിഹരിക്കണം

കേരളത്തിന്റെ ആരോഗ്യനയരേഖയുടെ കരട് പുറത്തുവന്നിരിക്കുന്നു. ആരോഗ്യ സേവനവകുപ്പിന്റെ ഘടനാപരിഷ്‌കരണവും റെഫറല്‍ സമ്പ്രദായത്തിന്റെ ശാക്തീകരണവും സ്‌കൂളില്‍ ചേരുന്നതിനു പ്രതിരോധകുത്തിവയ്പ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന നിര്‍ദേശവും വളരെ സ്വാഗതാര്‍ഹ മാണ്....

ക്ലാസ്സ് റൂം ലൈബ്രറി ആരംഭിച്ചു

മൈനാഗപ്പള്ളി: കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ PTA കളുമായി സഹകരിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ചുവരുന്ന ക്ലാസ്സിലൊരു ലൈബ്രറി എന്ന പദ്ധതിപ്രകാരം വേങ്ങ MSBHS ൽ ക്ലാസ്സ് ലൈബ്രറി...

On Zero Shadow Day 2018

അസ്ട്രോണമിക് സൊസൈറ്റി ഓഫ് ഇന്ത്യയും, CERD പോണ്ടിച്ചേരി, വിജ്ഞാൻ പ്രസാർ, സയൻസ് & ടെക്നോളജി ഗവ. ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച നിഴലില്ലാ ദിനം വർക്ക്ഷോപ്പ് പോണ്ടിച്ചേരിയിൽ...

ജനോത്സവം ചൂണ്ടല്‍ രാത്രിയില്‍ നഗരം പിടിച്ചടക്കി സ്ത്രീകള്‍

കേച്ചേരി: കുന്നംകുളം മേഖലയിലെ ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി ഒരു ചെറിയ നഗരമാണ്. തീരെ ചെറുത്. ചൂണ്ടൽ പഞ്ചായത്തിലെ ജനോത്സവത്തിൽ സമതായനം പരിപാടിയുടെ ഭാഗമായി സ്ത്രീകൾ പരിസരത്തുള്ള ഗ്രാമങ്ങളിലെ...

തിരൂരങ്ങാടി മേഖല ജനോത്സവം കൊടിയിറങ്ങി

തിരൂരങ്ങാടി : പുതുമയുള്ള കൊടിയേറ്റം, 13 കേന്ദ്രങ്ങളിലെ പ്രാദേശിക പരിപാടികൾ, ജെന്റര്‍ ന്യൂട്രല്‍ ഫുട്ബോൾ കളി, രണ്ടു ദിവസത്തെ വിപുലമായ പ്രദർശനപൂരം, സമാപന ദിവസത്തെ സയൻസ് മിറാക്കിൾ...

തമിഴ്നാട് സയന്‍സ് ഫോറം പ്രതിനിധികള്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു

തൃശ്ശൂര്‍ : തമിഴ്‌നാട് സയന്‍സ് ഫോറത്തിന്റെ പ്രസിദ്ധീകരണസമിതി അംഗങ്ങള്‍ തൃശ്ശൂര്‍ പരിസരകേന്ദ്രം സന്ദര്‍ശിച്ചു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും അവയുടെ പ്രചരണരീതികളെക്കുറിച്ചും ജനറല്‍ സെക്രട്ടറി മീര ടീച്ചര്‍, പ്രസിദ്ധീകരണ സമിതി...