ആകാശവിസ്മയം കാണാൻ ആവേശപൂർവ്വം…
തൃശൂര്‍ വിജ്ഞാൻസാഗറില്‍ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നവര്‍ തൃശ്ശൂർ: ജില്ലയിൽ 200ഓളം കേന്ദ്രങ്ങളിൽ ഗ്രഹണക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. തൃശ്ശൂർ നഗരത്തിൽ പ്രധാനമായും രണ്ട് കേന്ദ്രങ്ങളിലാണ് ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയത്....