Editor

കാസര്‍ഗോഡ് ജില്ലാ സമ്മേളനം

പരിഷത്ത് കാസർഗോഡ് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ GHSS ചായ്യോത്ത് വെച്ച് നടന്നു. ഇ. ഹമീദ് (CWRDM) ഉദ്ഘാടനം ചെയ്തു. പി.വി.ദിവാകരൻ സംഘടനാ രേഖ...

എറണാകുളം ജില്ല

ശാസ്ത്രം എന്നത് സാമ്പ്രദായികമല്ല മറിച്ച് ശാസ്ത്രം പ്രക്രിയയാണെന്നും അത് അനുസ്യൂതം മുന്നോട്ട് പോകുകയാ ണെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ.ശശിധരൻ അഭിപ്രായപ്പെട്ടു. പരിഷത്എറണാകുളം ജില്ലാ...

കണ്ണൂർ ജില്ലാ സമ്മേളനം

പരിഷത് കണ്ണൂര്‍ ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളില്‍ നടന്നു. പാലയാട് ഡയറ്റിൽ നടന്ന സമ്മേളനം ഭരണഘടനാ വിദഗ്ധൻ അഡ്വ. ഹരീഷ് വാസുദേവൻ ഉദ്ഘാടനം ചെയ്തു....

തൃശ്ശൂര്‍ ജില്ലാ വാര്‍ഷികം

മണലൂർ: 50 വർഷത്തിനകം വേമ്പനാട് കായൽ ചതുപ്പുനിലമായി മാറുമെന്ന് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ(CESS) പഠനം തെളിയിക്കുന്നുവെന്ന് കേരള ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. ആർ. അജയകുമാർ വർമ...

പാലക്കാട് ജില്ലാ സമ്മേളനം

പാലക്കാട് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ കുഴൽമന്ദം സി.എച്ച്.എസ്.ഹൈസ്കൂളിൽ വെച്ച് നടന്നു. ശാസ്ത്ര വളർച്ചയുടെ ചരിത്രം പാഠ്യ വിഷയമാക്കണം എന്ന് ശാസ്ത്രസാഹിത്യ സമ്മേളനം ഉദ്ഘാടനം...

മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിലായി കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടന്നു. മാറുന്ന കാലാവസ്ഥയിൽ ഭൂപ്രകൃതിയുടേയും ഭൂവിനിയോഗത്തിന്റേയും പ്രാധാന്യം എന്ന വിഷയം അവതരിപ്പിച്ച് കൊച്ചി...

വയനാട് ജില്ലാ സമ്മേളനം

പരിഷത്തിന്റെ മുപ്പത്തി എട്ടാം വയനാട് ജില്ലാ സമ്മേളനം മെയ് 4, 5 തീയതികളിൽ വടുവഞ്ചാൽ മിൽക്ക് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്രനിർവാഹകസമിതി അംഗം ഡോ ബി എസ്...

സൗഹൃദ സംഗമം

പാല :- നവോത്ഥാന ചിന്തകൾക്ക് ശക്തി പകരുന്നതിനും, ശാസ്ത്രബോധം ജനങ്ങളിലെത്തിക്കുന്നതിനും, ജില്ലാതല പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പഴയകാല പ്രവർത്തകരുടെ ഊർജം ആവേശം നൽകുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധൻ...

ജില്ലാ വിജ്ഞാനോത്സവം സമാപിച്ചു

പാലക്കാട്‌ ഗവ.വിക്ടോറിയ കോളേജിലെ പ്രൊഫ. വിജയകുമാർ മൈക്രോസ്കോപ്പിന്റെ ചരിത്രത്തെ കുറിച്ച് ഉദ്ഘാടന ക്ലാസെടുക്കുന്നു. പാലക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പാലക്കാട് ജില്ലയുടെ നേതൃത്വത്തിൽ ഏപ്രിൽ 4,...