പുല്ലുണ്ടശേരി നീർത്തടത്തിൽ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റ്
ബയോടെക് കിസാൻ പദ്ധതിയുടെ ഭാഗമായ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ അംബുജാക്ഷി നിര്‍വഹിക്കുന്നു. പാലക്കാട്: ഐ.ആർ.ടി.സി. നടപ്പാക്കുന്ന ബയോടെക് കിസാൻ പദ്ധതിയുടെ ഭാഗമായി...