Editor

ടി.ആര്‍.ചന്ദ്രദത്ത് കര്‍മോത്സുകതയുടെയും ഇച്ഛാശക്തിയുടെയും ആള്‍രൂപം

മര്‍ത്യവീര്യം അദ്രിയെ വെല്ലുമെന്ന് പ്രഖ്യാപിച്ച മഹാകവിതന്നെയാണല്ലോ വിജിഗീഷുവായ മൃത്യുവിനുപോലും ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് എഴുതിയതും. മാരകമായ രോഗത്തിന് കീഴ്പെട്ടിട്ടും അത്യസാധാരണമായ മനോബലം കൊണ്ടും കര്‍മനിരതത്വം കൊണ്ടും മരണത്തെപ്പോലും...

നെന്മണിക്കര യൂണിറ്റ് വാര്‍ഷികം

ശാസ്ത്രസാഹിത്യ പരിഷത്ത് നെന്മണിക്കര യൂണിറ്റ് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 18ന് പ്രസിഡണ്ട് കെ.കെ.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ കൊടകര മേഖലാക്കമ്മിറ്റിയംഗം ശ്രീനാഥിന്റെ ഗൃഹത്തില്‍ നടന്നു. സെക്രട്ടറി സിഗില്‍ ദാസ് റിപ്പോര്‍ട്ടും...

മഞ്ചേരി മേഖല വാര്‍ഷികം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ സമ്മേളനം മാര്‍ച്ച് 28,29 തിയ്യതികളില്‍ ജി.എം.എല്‍.പി.സ്‌കൂള്‍ എടവണ്ണയില്‍ വെച്ചു നടന്നു. മാര്‍ച്ച് 28 നു വൈകുന്നേരം എടവണ്ണ ബസ്റ്റാന്റില്‍ വെച്ച്...

ഇരിട്ടി മേഖലാ വാർഷികം

ഇരിട്ടി : 2018 മാർച്ച് 24, 25 തീയ്യതികളിൽ (ശനി, ഞായർ) കുയിലൂർ എ.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. കണ്ണൂർ ജില്ലാസെക്രട്ടറി ബേബിലത ടീച്ചർ ഉദ്ഘാടനം ചെയ്തു....

പുത്തൻചിറ യൂണിറ്റ് വാർഷികം

പരിഷത്ത് പുത്തൻചിറ യൂണിറ്റ് വാർഷികം വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി.െക. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനിതാ മനോജ് സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മേഖലാ...

എലവഞ്ചേരി യൂണിറ്റ് സമ്മേളനം

ശാസ്ത്രസാഹിത്യ പരിഷത്ത് എലവഞ്ചേരി യൂണിറ്റ് സമ്മേളനം മാര്‍ച്ച്29ന് സയൻസ് സെന്ററിൽ വച്ച് നടന്നു.സമ്മേളനം എലവഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശിവരാമൻ ഉദ്ഘാടനം ചെയ്തു. CPIM LC സെക്രട്ടറി...

ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റ് വാർഷികവും സുഹൃദ് സംഗമവും

വാർഷികയോഗത്തിലും സുഹൃദ് സംഗമത്തിലും ആരോഗ്യ മേഖലയും വർധിച്ചു വരുന്ന ചികിത്സ ചെലവുകളൂം എന്ന വിഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ :കെ...

മേഖലാസമ്മേളനം

ചേളന്നൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ സമ്മേളനം മാർച്ച് 29ന് വൈകീട്ട് കക്കോടിയിൽ ആരംഭിച്ചു.സ്വാഗസംഘം കൺവീനർ പി.എം.അശോകൻ അധ്യക്ഷത വഹിച്ച സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ചോയിക്കുട്ടി...

മുളന്തുരുത്തി മേഖലാ സമ്മേളനം

തിരുവാങ്കുളം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലയുടെ ഇരുപതാമത് വാർഷിക സമ്മേളനം തിരുവാങ്കുളം ജി.എച്ച്.എസിൽ നടന്നു. പ്രതിനിധി സമ്മേളനം സംഘടനാരേഖ അവതരിപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി കെ.കെ.ഭാസ്കരൻ ഉദ്ഘാടനം...

പുൽപ്പള്ളി മേഖല വാർഷികം

മുള്ളൻകൊല്ലി- പുല്പള്ളി മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. രണ്ടാം കേരള പഠനത്തിന്റെ പ്രസക്തി പി.സി.മാത്യു വിശദീകരിച്ചു. 55-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...