എറണാകുളം ജില്ലാ വിദ്യാഭ്യാസ ശില്‍പശാല
എറണാകുളം: ജില്ലാ വിദ്യാഭ്യാസ ശില്‍പശാല പരിഷദ്ഭവനില്‍ വച്ച് ജില്ലാ പ്രസിഡന്റ് ശ്രീമതി ശാന്തിദേവിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. 13 മേഖലകളില്‍ നിന്നായി 47 പേര്‍ പങ്കെടുത്തു. മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സിനെക്കുറിച്ച്...