Editor

ശാസ്ത്രസെമിനാര്‍ സംഘടിപ്പിച്ചു

കണ്ണൂര്‍ : ശാസ്ത്രബോധം, മതേതരത്വം, മാനവികത എന്ന സന്ദേശം ഉയര്‍ത്തി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെവി സുമേഷ് ഉദ്ഘാടനം...

നോട്ടുനിരോധനവും ജിഎസ്ടിയും പുസ്തകത്തിന് അവാര്‍ഡ്

കേരള സാഹിത്യ അക്കാദമി ദേശീയപുസ്തകോത്സവം 2018നോടനുബന്ധിച്ചുള്ള എഴുത്തരങ്ങ് സാംസ്കാരികോത്സവത്തില്‍ അനില്‍ വര്‍മ, ടികെ ദേവരാജന്‍, ടിപി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതി പരിഷത്ത് പ്രസിദ്ധീകരിച്ച നോട്ടുനിരോധനവും ജി...

മേരിക്യൂറി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

കോഴിക്കോട് സർവകലാശാലയിൽ നൽകിയ സ്വീകരണ പരിപാടി രജിസ്ട്രാർ ഡോ.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. ഡോ.ഹരികുമാരൻ തമ്പി അധ്യക്ഷനായിരുന്നു. വിനോദ് നീക്കാംപുറത്ത്, ഗോകുൽ എന്നിവർ ആശംസകളർപ്പിച്ചു. നാടകത്തിന്റെ സ്ക്രിപ്റ്റ്...

മോഡി സർക്കാർ ഏകീകൃത സിവിൽ നിയമം നടപ്പിലാക്കില്ല: ഡോ. ടി.ജി.അജിത.

ഡോ.ടി.ജി.അജിത ജന്റർ വിഷയസമിതി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു തൃശ്ശൂർ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നിലവിലെ കേന്ദ്രസർക്കാർ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് കരുതേണ്ടെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക...

ചന്ദ്രോത്സവം സംഘടിപ്പിച്ചു

ഇരട്ടി : ചുവന്ന ചന്ദ്രനെ വരവേല്‍ക്കാനും നേരില്‍ കാണാനുമായി ചന്ദ്രോത്സവം സംഘടിപ്പിച്ചു. ഇരട്ടി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ സുരേഷ് ക്ലസെടുത്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി...

മേരിക്യൂറി കാമ്പസ് കലായാത്രയ്ക്ക് മലപ്പുറത്ത് ഗംഭീര വരവേൽപ്പ്

മലപ്പുറം : യുവസമിതി മേരിക്യൂറി കാമ്പസ് നാടകയാത്രക്ക് മലപ്പുറം ജില്ലയിൽ എം.ഇ.എസ് കോളേജ് വളാഞ്ചേരി, തിരൂർ മലയാളം സർവകലാശാല, കോട്ടക്കൽ കോട്ടൂർ ഗ്രാമം, കാലിക്കറ്റ് സർവകലാശാല, എം.ഇ.എസ്...

അമ്പിളിപ്പൂരം

കോഴിക്കോട് : തൊണ്ടയാട് ലേണേര്‍സ് ഹോമില്‍ നാട്ടുകാര്‍ സൂപ്പര്‍-ബ്ലൂ-ബ്ലഡ് മൂണിനെ വരവേറ്റു. ടെലസ്കോപ്പിലൂടെ അപൂര്‍വമായ ഈ പ്രകൃതിദൃശ്യം കണ്ട് വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് ജനങ്ങള്‍ വിസ്മയം കൊണ്ടു. പൂര്‍ണചന്ദ്രഗ്രഹണ...

ചെമ്പന്‍ ചന്ദ്രന് സ്വാഗതം- മാനാഞ്ചിറയില്‍ പരിഷത്ത് കൂട്ടായ്മ

ഈ നൂറ്റാണ്ടിലെ അപൂര്‍വ്വ ചാന്ദ്ര വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ജനുവരി 31 ന് ബുധനാഴ്ച വൈകിട്ട് ആറു മണിമുതല്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്...

ഗ്രഹണം കണ്ടറിഞ്ഞ് ലൂക്ക ബാലവേദി കൂട്ടുകാർ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി : ആകാശക്കാഴ്ചയിലെ അപൂർവതയായ സൂപ്പർ മൂൺ, ബ്ലൂ മൂൺ, റെഡ്‌മൂൺ പ്രതിഭാസം നേരിൽ കണ്ടറിഞ്ഞ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ലൂക്ക ബാലവേദി കൂട്ടുകാർ ഇത്തവണത്തെ ചന്ദ്രഗ്രഹണം...

ഡൽഹി യുവസമിതി യൂണിറ്റ് ചാന്ദ്രനിരീക്ഷണം സംഘടിപ്പിച്ചു.

ഡൽഹി : യുവസമിതി ഡൽഹി യൂണിറ്റിന്റെ നേതൃത്വത്തിൽ Super Blue Blood Moon നിരീക്ഷണവും ക്ലാസും സംഘടിപ്പിച്ചു. ഇന്ത്യ ഗേറ്റിൽ വച്ച് നടന്ന പരിപാടിയിൽ, National Institute...