Editor

പ്രവർത്തകര്‍ക്ക് ഊർജം പകര്‍ന്ന് ബാലവേദി ക്യാമ്പ് സമാപിച്ചു

പട്ടാമ്പി : ബാലവേദി സംസ്ഥാന പ്രവർത്തക പരിശീലനം ആഗസ്റ്റ് 13, 14 തീയ്യതികളിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി സർക്കാർ യു.പി.സ്ക്കൂളിൽ വെച്ച് നടന്നു വിവിധ ജില്ലകളിൽ നിന്ന്...

ജലസുരക്ഷ, ജീവസുരക്ഷ പരിശീലനങ്ങള്‍ കഴിഞ്ഞു, ഇനി പ്രവര്‍ത്തിപഥത്തിലേക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇത്തവണ ഏറ്റെടുത്തിട്ടുള്ള പരിസ്ഥിതിരംഗത്തെ കാമ്പയിനായ ജലസുരക്ഷ, ജീവസുരക്ഷ എന്ന പരിപാടിയുടെ സംസ്ഥാനതല പരിശീലനങ്ങള്‍ കായംകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടന്നു....

മാസികാപ്രകാശനം

കോട്ടയം: യുറീക്ക,ശാസ്ത്രകേരളം എന്നീ മാസികളുടെ സൂക്ഷമജീവി പ്രത്യേക പതിപ്പിന്റെ ജില്ലാതല പ്രകാശനം 28 -07 -2016 -ൽ കോട്ടയം ബേക്കർ സ്‌കൂളിൽ വച്ച് ജില്ലയിലെ സയൻസ് ക്ലബ്...

സൂക്ഷ്മജീവികളുടെ ലോകം അധ്യാപക സംഗമം

ആലുവ: ആലുവ മേഖലയിലെ വിവിധ സ്‌കൂളുകളിലെ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടിയുള്ള അധ്യാപക സംഗമം യു സി കോളേജ് ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെ ജൂലൈ 29നു നടന്നു....

സ്പെഷ്യൽ മാസികാ പ്രകാശനം

പത്തനംതിട്ട : ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും സ്പെഷ്യല്‍ പതിപ്പിന്റെ ജില്ലാതല പ്രകാശനം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഗ്രേസി ഇത്താക് ഇടപ്പരിയാരം എസ്.എന്‍.ഡി.പി. ഹെസ്കൂള്‍ ഹെഡ്മിസ്ട്രസ് എസ്.ശ്രീലതക്കു നൽകി...

ചാന്ദ്ര ദിനം

എറണാകുളം : ജൂലൈ 21 ലെ ചാന്ദ്രദിനം എറണാകുളം മേഖലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ പൊന്നുരുണി, സെന്റ് റീത്താസ് സ്കൂള്‍, എസ്.ആര്‍.വി സ്കൂള്‍,...

സോപ്പ് നിര്‍മാണ പരിശീലനം

എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ എളങ്കുന്നപ്പുഴ യൂണിറ്റില്‍ 31-07-2016ല്‍ നടന്ന സോപ്പ് നിര്‍മാണ പരിശീലം മേഖലാ സെക്രട്ടറി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മറ്റി അംഗം...

രോഗപ്രതിരോധപ്രവര്‍ത്തനം മാനവിക പ്രവര്‍ത്തനം – ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഏകദിന ശില്പശാല

മഞ്ചേരി : മലപ്പുറം ജില്ലയില്‍ തുടര്‍ച്ചയായി ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വാക്സിനുകള്‍ക്കെതിരെയുള്ള വ്യാജപ്രചാരണം ഇപ്പോഴും സജീവമായി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാക്‌സിനുകളെക്കുറിച്ചും അതിന്റെ...

ഊരകം മലയിലേക്ക് പഠനയാത്ര

കൊണ്ടോട്ടി : ശാസ്ത്രസാഹിത്യപരിഷത്ത് കൊണ്ടോട്ടി മേഖലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി മലിനീകരണം നടന്നുകൊണ്ടിരിക്കുന്ന ഊരകം മലയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ജൂലൈ 24ന് രാവിലെ ആരംഭിച്ച യാത്ര മല സ്ഥിതിചെയ്യുന്ന...

കോളറ ബോധവല്‍കരണം

ചിറ്റൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ പട്ടഞ്ചേരിയിലെ കോളറ ബാധിത പ്രദേശത്ത് ബോധവൽക്കരണ ജാഥ നടത്തി. ജാഥയുടെ ഉദ്ഘാടനം കടുംചിറയിൽ വച്ച് ചിറ്റൂർ എം എൽ എ.കൃഷ്ണൻകുട്ടി...