Editor

വയനാട്ടിൽ ആയിരങ്ങൾ മഹാ ചന്ദ്രഗ്രഹണ നിരീക്ഷണം നടത്തി

പുൽപ്പള്ളി: വിവിധ വിദ്യാലയങ്ങളിലും ഗ്രാമങ്ങളിലും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും മഹാ ചന്ദ്രഗ്രഹണ നിരീക്ഷണത്തിന് ഒത്തുകൂടി. ചുവന്ന ചന്ദ്രനെ കണ്ട് ജനങ്ങൾ ആഹളാദ ചിത്തരായി. തുടക്കത്തിൽ മേഘ സാന്നിദ്ധ്യം ഗ്രഹണ...

സൂപ്പര്‍ മൂണ്‍ കാഴച്ചയൊരുക്കി ജനോത്സവം

പാലോട് : ശാസ്ത്രസാഹിത്യ പരിഷത്ത് പാലോട് മേഖലയുടെ നേതൃത്വത്തില്‍ വമ്പന്‍ ചെമ്പന്‍ ചന്ദ്രന്‍ വിസ്മയകാഴ്ച വലിയ താണിമൂട് ശിവക്ഷേത്രത്തിന് സമീപമുള്ള വിശാലമായ പാറയില്‍ ഒരുക്കി. ശാസ്ത്രസാഹിത്യ പരിഷത്ത്...

തുരുത്തിക്കരയിലെ ചന്ദ്രഗ്രഹണം

തുരുത്തിക്കര : ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ യുവസമിതിയുടെ നേതൃത്വത്തിൽ ആകാശ അത്ഭുതം "ചന്ദ്രഗ്രഹണ നിരീക്ഷണവും ജ്യോതിശ്ശാസ്ത്ര ക്ലാസ്സും" സംഘടിപ്പിച്ചു. നൂറ്റി അൻപതു വർഷത്തിനിടയിൽ മാത്രം സംഭവിക്കുന്ന...

ജനോത്സവം തിരുവനന്തപുരത്ത്

ജനോത്സവം തിരുവനന്തപുരത്ത് പ്രതീക്ഷകളോടെ ആവേശത്തോടെ മുന്നേറുന്ന കാഴ്ചകളാണ് ദൃശ്യമാകുന്നത്. പാലോട് മേഖലയിൽ പാട്ടിന്റെയും നാടകത്തിന്റെയും ക്യാമ്പ് കഴിഞ്ഞ് നല്ല നാട്ടിറക്കം. 2 കേന്ദ്രങ്ങളിൽ ജനങ്ങൾ ഓടി കൂടി....

ചെർപ്പുളശ്ശേരി ജനോത്സവം

ചെർപ്പുളശ്ശേരി - കിഴൂർ യൂണിറ്റും ഗ്രാമതരംഗിണി വായനശാലയും സംഘടിപ്പിച്ച ജനോത്സവം പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു. പാട്ട്, വര, സിനിമ, സ്കിറ്റ്,...

ഭരണഘടനാ സംരക്ഷണ ക്യാമ്പയിന്‍

നന്മണ്ട : "ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുക, സാംസ്കാരികാധിനിവേശം ചെറുക്കുക "എന്ന മുദ്രാവാക്യവുമായി ജനുവരി 31ന് വൈകുന്നേരം നന്മണ്ട അങ്ങാടിയില്‍ പരിഷത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രജാഥയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു....

കരിമ്പുഴ യൂണിറ്റ് ജനോത്സവം

കരിമ്പുഴ : കരിമ്പുഴ യൂണിറ്റ് പ്രാദേശിക ജനോത്സവം കരിപ്പമണ്ണയിൽ വെച്ച് 10/2/18 ന് ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ രാധാകഷ്ണൻ ഭരണഘടനാ കലണ്ടർ പ്രകാശനം നടത്തി....

ജനോത്സവം വർക്കല

വ‌ര്‍ക്കല : വര്‍ക്കലയില്‍ എസ്.എന്‍ പുരത്ത് കുളം ശുചീകരണ പ്രവര്‍ത്തനം ആദ്യഘട്ടം പൂര്‍ത്തിയാക്കി. വെഞ്ഞാറമൂട്ടില്‍ മാണിക്കോട്ട് പുസ്തകചന്ത തുടര്‍ന്നു. പെരു ങ്കടവിളയില്‍ ജനോത്സവ കഥാപ്രസംഗം നടന്നു. മാരായമുട്ടം...

തൃത്താല ജനോത്സവം

തൃത്താല മേഖല ജനോത്സവത്തിന്റെ ഭാഗമായി തൃത്താലയിൽ നടക്കുന്ന ജന്റർ ന്യൂട്രൽ ബാസ്ക്കറ്റ്ബോൾ മത്സരം വാർഡ് മെമ്പർ സുനിത എം. ഉദ്ഘാടനം ചെയ്തു. ജന്റർ ന്യൂട്രലിന്റെ പ്രസക്തി എം.എം.പരമേശ്വരൻ...