Editor

യുറീക്ക – ശാസ്‌ത്രകേരളം പ്രത്യേക പതിപ്പുകള്‍ പ്രകാശനം ചെയ്‌തു

കോഴിക്കോട്‌ : യുറീക്കയുടെയും ശാസ്‌ത്രകേരളത്തിന്റെയും പ്രത്യേക പതിപ്പുകളായ സൂക്ഷ്‌മജീവിപ്പതിപ്പിന്റെ സംസ്ഥാനതല പ്രകാശനം കോഴിക്കോട് വെസ്റ്റ്‌ഹില്‍ സെന്റ്‌ മൈക്കിള്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ചടങ്ങില്‍ ഡോ.കെയപി അരവിന്ദന്‍...

ടോട്ടോചാന്‍ പുസ്തകചര്‍ച്ച

കൊടകര : കൊടകര മേഖലാ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ ''ടോട്ടോചാന്‍'' എന്ന പുസ്തകത്തെ അധികരിച്ച് കൊടകര ഗവ.എല്‍.പി. സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു. ടോട്ടോചാന്‍ പുസ്തകത്തിന്റെ മലയാള പരിഭാഷകനും കവിയുമായ...

ജനാധിപത്യം കുടുംബങ്ങളില്‍

കൊടകര: ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട് യൂണിറ്റിന്റെ പ്രതിമാസ ചര്‍ച്ചാക്ലാസ്സിന്റെ ഭാഗമായി "ജനാധിപത്യം കുടുംബങ്ങളില്‍" എന്ന വിഷയത്തില്‍ ക്ലാസ്സ് നടന്നു. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സോജ വിഷയമതരിപ്പിച്ചു....

ലിംഗപദവി ശില്പശാല

പെരുമ്പാവൂര്‍: എറണാകുളം ജില്ലാ ജന്റര്‍ വിഷയസമിതി സംഘടിപ്പിച്ച ജന്റര്‍ ശില്പശാല ജൂലൈ 31ന് പെരുമ്പാവൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ നടന്നു. വിഷയസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ പ്രൊഫ.ജയശ്രീയുടെ അധ്യക്ഷതയില്‍ നടന്ന...

ബ്രഹ്മപുരത്ത് ജനശക്തിയുടെ കൂടിച്ചേരൽ

കൊച്ചിൻ കോർപറേഷന്റെയും സമീപമുനിസിപ്പാലിറ്റികളുടേയും മാലിന്യസംഭരണശാലയായി മാറിയ ബ്രഹ്മപുരത്ത് ജനങ്ങൾ ഉണരുന്നു. ആഗസ്റ്റ് മാസം 2-ാം തീയതി 3 മണിയ്ക്ക് ബ്രഹ്മപുരം ജെ ബി എസ്സിൽ വിളിച്ചുചേർത്ത ജനകീയകൺവെൻഷനിൽ...

എസ്.മോഹനൻ – ആദരാഞ്ജലികള്‍

ശാസ്ത്രസാഹിത്യ പരിഷത്ത് കരുനാഗപ്പള്ളി മേഖലാ സെക്രട്ടറിയും, ജില്ലാ ബാലവേദി കൺവീനറുമായി പ്രവർത്തിച്ചിരുന്ന കുലശേരപുരം, ആദിനാട് വടക്ക്, വയലിത്തറയിൽ എസ്.മോഹനൻ (എസ്‌മോ) പെട്ടന്നുണ്ടായ അസുഖത്താൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ...

തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലും ക്ലാസ്‌റൂം വായനശാലകള്‍ ഒരുങ്ങുന്നു ശാസ്ത്രമാസികാ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ക്ലാസ്‌റൂം വായനശാലകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ മുഴുവന്‍ സ്‌കൂളുകളിലെ ക്ലാസ് മുറികളിലും യുറീക്ക-ശാസ്ത്രകേരളം വായനശാല പദ്ധതിയുടെ ഉദ്ഘാടനം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ്...

വിജ്ഞാനോത്സവം സംസ്ഥാനപരിശീലനം ശ്രദ്ധേയമായി

എറണാകുളം : ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന സൂക്ഷ്മജീവികളുടെ ലോകം വിജ്ഞാനോത്സവത്തിന്റെ സംസ്ഥാന അദ്ധ്യാപക പരിശീലനം മഹാരാജാസ് കോളേജിൽ വച്ച് ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളുടെ സഹകരണത്തോടെ...

തിരൂര്‍ “ബഹിരാകാശ പര്യവേഷണം” പുസ്തകം പ്രകാശനം ചെയ്തു.

മലപ്പുറം: കേരളം അന്ധവിശ്വാങ്ങളുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമൂഹത്തെ ശാസ്ത്രബോധം ഉള്ളവരാക്കി മാറ്റാന്‍ ശാസ്ത്രഗ്രന്ഥങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടണം എന്ന് ജ്യോതിശാസ്ത്രപണ്ഡിതനായ പ്രൊഫ.കെ.പാപ്പുട്ടി അഭിപ്രായപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ...

പെരിന്തല്‍മണ്ണ – സൂക്ഷ്മജീവികളുടെ ലോകം പ്രത്യേകപതിപ്പ് പ്രകാശനം

പെരിന്തല്‍മണ്ണ : ഈ വര്‍ഷത്ത വിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച യുറീക്ക സൂക്ഷ്മജീവി പതിപ്പിന്റെ പ്രകാശനം പുലാമന്തോള്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.രാജേഷ് നിര്‍വഹിച്ചു....