ജനോത്സവങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം
ജനോത്സവം തിരുവനന്തപുരം മേഖലാതല ഉദ്ഘാടനം ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് നിര്‍വഹിക്കുന്നു. തിരുവനന്തപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബഹുജനക്യാമ്പയിന്‍ പരിപാടിയായ ജനോത്സവത്തിന് ആവേശകരമായ തുടക്കം. തിരുവനന്തപുരത്ത്...