Editor

54 ആമത് സംസ്ഥാന വാര്‍ഷികം ശാസ്ത്രക്ലാസ്സ് – റിസോഴ്‌സ് പരിശീലനം കഴിഞ്ഞു ഇനി തെരുവിലേക്ക്

കണ്ണൂര്‍ : ശാസ്ത്രലാഹിത്യ പരിഷത്ത്  54ആം സംസ്ഥാനസമ്മേളനത്തിന്റെ അനുബന്ധമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന 1000 ശാസ്ത്രക്ലാസ്സുകളുടെ റിസോഴ്‌സ് ഗ്രൂപ്പിനു വേണ്ടിയുള്ള ദ്വിദിന പരിശീലനം പേരാവൂര്‍ എം.എല്‍.എ ശ്രീ സണ്ണി...

​ഖനനം : സുപ്രീംകോടതി വിധി നടപ്പാക്കുക, ഖനിജങ്ങള്‍ പൊതുനിയന്ത്രണത്തില്‍ കൊണ്ടുവരിക

    5 ഹെക്ടറിന് താഴെവരുന്ന ഖനനത്തിനും പാരിസ്ഥിതിക അനുമതി വേണമെന്ന പരമോന്നത കോടതിവിധി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കം പരിസ്ഥിതി രംഗത്ത് പ്രവ്രര്‍ത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഊര്‍ജദായകവും പ്രോത്സാഹനാജനകവുമാണ്....

പുസ്തകസമ്മാനം

കാലടി :- ശിശുദിനസമ്മാനമായി 10,000 രൂപയുടെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി പരിഷത്ത് അങ്കമാലി മേഖല മാതൃകയായി. ശ്രീമൂലനഗരം ഗവ.എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് വായിക്കുന്നതിന് ചിത്രങ്ങളും കഥകളുമുളള അക്ഷരപ്പൂമഴ...

പോട്ടറി: ദേശീയ ശില്പശാല

ഐ.ആര്‍.ടി.സി : പരമ്പരാഗത മണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കരകൗശല വിദഗ്ധര്‍ക്ക് മൂല്യ വര്‍ധിത ഉല്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബര്‍ 21 മുതല്‍...

ഷാർജ പുസ്തകമേള പരിഷത്ത് സ്റ്റാള്‍ ശ്രദ്ധേയമായി

ഷാര്‍ജ : ലോകത്തെ ഏറ്റവും വലിയ നാലാമത് പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാൾ ഒരുക്കി. ഷാർജ...

വെളുക്കാന്‍ തേക്കുന്നത്

ആകര്‍ഷകങ്ങളെങ്കിലും അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ വഴി കമ്പോളം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഉപഭോഗ ഉത്പന്നങ്ങളില്‍ മുന്‍പന്തിയിലാണ് ടൂത്ത് പേസ്റ്റുകള്‍. അഥവാ പല്‍പ്പശ. പലതരം രാസികങ്ങളുടെ ഒരു...

ജനാധിപത്യം കുടുംബത്തിൽ

കുടുംബം സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റ് ആണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ അംഗീകരിക്കുന്നു. കുടുംബം എന്ന സങ്കൽപം ഇല്ലാത്ത ഒരു സമൂഹവും ഇല്ലെന്നും പറയപ്പെടുന്നു. എന്നാൽ കുടുംബത്തിന്റെ സ്വഭാവത്തിൽ വ്യത്യസ്തതകൾ...

ജലസുരക്ഷാ ജാഥാ സമാപിച്ചു

മുളംതുരുത്തി : ശാസ്ത്രസാഹിത്യ പരിഷത് മുളംതുരുത്തി മേഖല കമ്മിറ്റി പരിസരവിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജലസുരക്ഷ ജാഥാ സമാപിച്ചു .ജലസുരക്ഷ ജീവ സുരക്ഷാ എന്നതായിരുന്നു മുദ്രാവാക്യം .നമ്മൾക്ക്...

‘ജല സംവാദങ്ങള്‍’ ആരംഭിച്ചു

കല്‍പ്പറ്റ : 'ജലസുരക്ഷ ജീവസുരക്ഷ' ക്യാമ്പയിന്റെ ഭാഗമായി പരിഷത് സംഘടിപ്പിക്കുന്ന ജല സംവാദങ്ങള്‍ക്ക് തുടക്കമായി. കല്‍പ്പറ്റയില്‍ നടന്ന ജില്ല തല ഉദ്ഘാടനം മുനി ചെയര്‍മാന്‍ ബിന്ദു ജോസ്...

വാര്‍ഷികസമ്മേളനത്തിനായി നല്ലൂരിൽ ഞാറു നട്ടു

ഇരിട്ടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന വാർഷിക സമ്മേളനം 2017 മെയ് മാസം കണ്ണൂരിൽ നടക്കും. സമ്മേളനത്തിന്റെ ഭക്ഷണ ആവശ്യത്തിനായി അരി കൃഷി ചെയ്ത് മാതൃകയാവുകയാണ് പേരാവൂർ മേഖലയിലെ...