ജി.എസ്.ടി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണം തകര്‍ക്കും: ഡോ. ആര്‍. മോഹന്‍
തിരുവനന്തപുരം: ജി.എസ്.ടി. രാജ്യത്ത് നടപ്പാക്കുന്നതുവഴി കേരളത്തിന് ഏകദേശം 17ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെങ്കിലും സംസ്ഥാനത്തിന് നികുതിവരുമാനത്തിലൂടെ ആസൂത്രണപ്രക്രിയ ചെയ്യുന്ന സമ്പ്രദായത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും...