Editor

സാധ്യമായ എല്ലായിടത്തും കൃഷി ചെയ്യുക – കണ്ണൂര്‍ ജില്ലാ കാര്‍ഷിക ശില്‍പശാല

കണ്ണൂര്‍ : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക ശില്‍പശാല ഏച്ചൂരില്‍ സമാപിച്ചു. ജില്ലയിലെ സാധ്യമായ എല്ലാ ഇടങ്ങളിലും കൃഷി വ്യാപിപ്പിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും...

നവോത്ഥാനം സ്ത്രീകളില്‍ ജന്റർ ശില്‍പശാല

  കക്കോടി : ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കോടി ഗ്രാമപ്പഞ്ചായത്ത് സി.ഡി.എസ്.ഹാളിൽ വച്ച് ജന്റർ ശിൽപശാല സംഘടിപ്പിച്ചു. കേന്ദ്രനിർവാഹകസമിതിഅംഗം ഡോ.ടി.കെ.ആനന്ദി "നവോത്ഥാനം സ്ത്രീകളിൽ"...

അന്തര്‍സംസ്ഥാനബാലോത്സവം രണ്ടാംഘട്ടം ആഘോഷപൂര്‍വ്വം സമാപിച്ചു

തിരുപ്പൂര്‍ : പരിഷത്ത് ചിറ്റൂര്‍ മേഖലയും തമിഴ്‌നാട് സയന്‍സ്‌ഫോറം തിരുപ്പൂര്‍ ജില്ലയും സംയുക്തമായി സംഘടിപ്പിച്ച അന്തര്‍ സംസ്ഥാന ബാലോത്സവം കുട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വര്‍ധിച്ച ആവേശം നല്‍കി ആഘോഷപൂര്‍വ്വം...

54 -ാം വാര്‍ഷികസമ്മേളനം കണ്ണൂരില്‍ സ്വാഗതസംഘം രൂപീകരിച്ചു

കണ്ണൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 54-ാം വാര്‍ഷികസമ്മേളനം മെയ് ആദ്യവാരം കണ്ണൂരില്‍ വച്ച് നടക്കും. നവംബര്‍ 15ന് സ്വാഗതസംഘം രൂപീകരിച്ചു. നവംബര്‍ മുതല്‍ മെയ് മാസം...

ജാതി – മതം വംശം : ചരിത്രവും ശാസ്ത്രവും ആദ്യ സെമിനാര്‍ തൃശ്ശൂരില്‍ വച്ച് നടന്നു

ഡോ.കെ.എന്‍.ഗണേഷ് സംസാരിക്കുന്നു തൃശ്ശൂര്‍: ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാല, ദല്‍ഹി ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്കലാശാല, പിന്നെ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് കൂച്ചുവിലങ്ങിടാന്‍ സംഘപരിവാറും അനുബന്ധ സംഘടനകളും തുനിഞ്ഞിറങ്ങിയ അനേകം കലാശാലകളില്‍...

നോട്ട് പിന്‍വലിക്കല്‍-ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുത് 

ഇപ്പോള്‍ നടപ്പിലാക്കിയ നോട്ട് പിന്‍വലിക്കലും തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതവും സഹകരണ മേഖലാ സ്തംഭനവും അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. വര്‍ധിതമായ തോതിലുള്ള കറുത്ത പണമിടപാട്...

കുഷ്ടരോഗത്തിന് വാക്സിന്‍ ഇന്ത്യയില്‍ നിന്ന്

Mycobacterium leprae ഓരോ വര്‍ഷവും ഇന്ത്യയില്‍ ഏതാണ്ട് ഒന്നരലക്ഷം ജനങ്ങള്‍ക്ക് കുഷ്ഠരോഗം പിടിപെടുന്നുണ്ട് എന്നാണ് സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നത്. മൈക്കോബാക്ടീരിയം ലെപ്രേ (Mycobacterium leprae) എന്ന രോഗാണുവാണ് ഈ...

തൊഴിലിടങ്ങളിൽ സംഭവിക്കുന്നത്

ജന്റര്‍ വിഷയസമിതി ചെയര്‍പേഴ്സണ്‍ സ്ത്രീകൾ ധാരാളമായി വീട്ടകങ്ങൾ വിട്ട് തൊഴിലിടങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുന്നു. സംഘടിതവും അസംഘടിതവും ആയ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ആഗോളമായി തന്നെ വർധിച്ചു...

കറുത്ത പണവും നോട്ട് പിന്‍വലിക്കലും

കഴിഞ്ഞ നവംബര്‍ എട്ടാം തിയതി രാത്രി എട്ടുമണിക്ക് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു "രാജ്യത്തിനകത്തുള്ള കള്ളപ്പണ ഇടപാടുകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ...

യുവസമിതി സാമൂഹ്യ പാഠശാല

  യുവസമിതിയുടെ ബൗ ദ്ധിക വികസനവും സാമൂഹ്യബോധവും വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തിലാരംഭിക്കുന്ന കേരള പഠന ക്യാമ്പുകളുടെ ഒന്നാം ഘട്ടം സാമൂഹ്യപാഠശാല നവംബർ 11,12,13 തിയതികളിലായി IRTC യിൽ...