കോറി നിയമ ഇളവുകള്‍ക്കെതിരെ പ്രതിഷേധ മാർച്ച്

കോറി നിയമ ഇളവുകള്‍ക്കെതിരെ പ്രതിഷേധ മാർച്ച്

IMG_20170627_183119

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ക്വാറി നിയമങ്ങൾ ഇളവ് വരുത്തിക്കൊണ്ട് പ്രഖ്യാപിച്ച ഓർഡർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തോരാത്ത മഴയത്തു നടത്തിയ റാലി ശ്രദ്ധേയമായിരുന്നു. ആയുർവേദ കോളേജ് മുതൽ സെക്രട്ടറിയേറ്റ് വരെയായിരുന്നു റാലി.സെക്രട്ടറിയേറ്റ് നടയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ പരിസ്ഥിതി ഉപസമിതി ചെയർമാൻ, വി.ഹരിലാൽ, ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡൻറ് ബി.രമേഷ് ,കൺവീനർ SLസുനിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് സന്തോഷ് ഏറത്ത്, സെക്രട്ടറി ഷിബു അരുവിപ്പുറം, വികസന കൺവീനർ ആർ.ഗിരീഷ് കുമാർ ജിനു കുമാർ, രമണി സന്തോഷ്, തുടങ്ങിയവർ പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ