Editor

കോളേജ് വിദ്യാർത്ഥികൾക്ക് ലൂക്ക ജീവപരിണാമം പ്രശ്നോത്തരി സംഘടിപ്പിച്ചു

30/01/24 തൃശ്ശൂർ ആഗോള സയൻസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് (GSFK) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓൺലൈൻ പോർട്ടലായ ലൂക്ക, തൃശ്ശൂർ ജില്ലാശാസ്ത്രാവബോധ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവപരിണാമം എന്ന വിഷയത്തിൽ...

75-ാം റിപ്പബ്ലിക് ദിനം : ഭരണഘടനാസംരക്ഷണ ദിനമായി ആചരിച്ചു

27/01/24 തൃശ്ശൂർ കോലഴി മതേതര ജനാധിപത്യവേദിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ദിനം ഭരണഘടനാസംരക്ഷണദിനമായി ആചരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കോലഴി ഗ്രാമീണ വായനശാല, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സഹകരണത്തോടെ...

പരിചയപ്പെടാം…. പുതിയ പുസ്തകങ്ങള്‍

        അധികാര വികേന്ദ്രീകരണം അറുപതാണ്ടുകൾ ടി.ഗംഗാധരൻ വില 90 രൂപ   അധികാര വികേന്ദ്രീകരണത്തെ, എക്കാലത്തും ഒരു രാഷ്ട്രീയ അജണ്ടയായി പരിഗണിച്ച സംസ്ഥാനമാണ്...

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു : അഡ്വ.കാളീശ്വരം രാജ്

21/01/24 തൃശ്ശൂർ ഇലക്ടറൽ ബോണ്ട് എന്ന ആഭാസത്തിലൂടെ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു എന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ.കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു. പ്രൊഫ.സി.ജെ.ശിവശങ്കരനെ സ്മരിച്ചു കൊണ്ട്...

കോലഴി മേഖലയിൽ യൂണിറ്റ് വാർഷികങ്ങൾ പൂർത്തിയായി

19/01/24 തൃശ്ശൂർ കോലഴി മേഖലയിലെ 5 പഞ്ചായത്തുകളിലെ 8 യൂണിറ്റുകളിലെയും വാർഷികങ്ങൾ  പൂർത്തിയായി. 2 കാമ്പസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ളവയിലെ ശരാശരി പങ്കാളിത്തം 33 ആയിരുന്നു. പേരാമംഗലം യൂണിറ്റ് വാർഷികം...

കൊണ്ടോട്ടി മേഖല സമ്മേളനം

മലപ്പുറം 21 ‍ജനുവരി പാറമ്മൽ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല സമ്മേളനം എഴുത്തുകാരനും പ്രഭാഷകനുമായ എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു . പാറമ്മൽ ഗ്രന്ഥാലയം...

‘ശാസ്ത്രത്തോടൊപ്പം’- ശാസ്ത്രാവബോധ ക്യാമ്പയിൻ നടത്തി

മലപ്പുറം 18 ജനുവരി 2024 2024 ജനുവരി 21 ന് പാറമ്മൽ വെച്ച് നടക്കുന്ന, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊണ്ടോട്ടി മേഖല സമ്മേളനത്തോടനുബന്ധിച്ച് പാറമ്മൽ ഗ്രന്ഥാലയം &...

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യുണിറ്റ് വാർഷികം

11/01/24 തൃശ്ശൂർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിറ്റ് വാർഷികസമ്മേളനം  നടന്നു. ഫാർമക്കോളജി വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ.കെ.ബി. സനൽകുമാർ സമ്മേളനം ഉദ്ഘാടനം...

കുരുന്നില വിതരണവും ടീച്ചർമാർക്കുള്ള പഠന ക്ലാസും സംഘടിപ്പിച്ചു

11 ജനുവരി 2024 വയനാട് സുൽത്താൻ ബത്തേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രീ-പ്രൈമറി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച കുരുന്നില പുസ്തക സമാഹാരം, ബത്തേരിയിലെ വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും വ്യക്തികളുടേയും...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – കോലഴി യൂണിറ്റ് വാർഷികം

08/01/24  തൃശ്ശൂർ  കേരളത്തിൽ തെറ്റായതും അശാസ്ത്രീയവുമായ പൊതുബോധം നിലനിൽക്കുന്നുണ്ടെന്നും അത് മാറ്റാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ സജീവമായ ഇടപെടൽ അനിവാര്യമാണെന്നും തൃശ്ശൂർ ഗവ....