Editor

സംസ്ഥാന വികസന സെമിനാർ

പരിഷത് ഭവനിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഡോ.വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന വികസന സെമിനാർ 12, 13...

അന്ധവിശ്വാസചൂഷണനിരോധനനിയമം അംഗീകരിച്ച് നടപ്പിലാക്കുക.

കഴിഞ്ഞ ദിവസം നടന്ന മന്ത്രവാദകൊലപാതകം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.തീർ ത്തും അവിശ്വസനീയമായ കാര്യങ്ങൾ പോലും അന്ധവിശ്വാസങ്ങളിൽ സാധ്യമാണെന്ന് വാർത്തയുടെ വിശദാംശങ്ങൾ സൂചിപ്പിക്കുന്നു. ഉപഭോഗസംസ്കാരത്തിന്റെ വ്യാപനവും അരാഷ്ട്രീയതയുടെ കടന്നുകയറ്റവും കേരളീയസമൂഹത്തിൽ...

ഒക്ടോബർ 15ഗ്രാമീണവനിതാദിനം

ഒക്ടോബർ 15 ന് അന്താരാഷ്ട്രഗ്രാമീണവനിതാദിനമായി ആഘോഷിക്കുന്നു.രണ്ടായിരത്തിയെട്ടു മുതലാ ണ് ഇത് ആചരിക്കാൻ തുടങ്ങിയത്.ഒക്: 16 ലോകഭക്ഷ്യദിനമാണ്.ഭക്ഷ്യോല്പാദനത്തിലും കാർഷികരംഗത്തും വലിയ സംഭാവന ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും...

അന്ധവിശ്വാസനിർമാർജ്ജനനിയമം നടപ്പിലാക്കുക.

മുളന്തുരുത്തി : നരബലി തുടങ്ങിയ അന്ധവിശ്വാസങ്ങൾക്കെതിരെ കേരളശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തിമേഖല പ്രതിഷേധജാഥയും സംഗമവും നടത്തി.  കരവട്ടെ കുരിശിങ്കൽ നിന്നു തുടങ്ങി പള്ളിത്താഴത്ത് അവസാനിച്ച ജാഥയ്ക്കു ശേഷം ചേർന്ന യോഗം...

വൈക്കം മേഖലയിൽ പ്രതിഷേധയോഗം

ആഭിചാരങ്ങളും ആചാരാനുഷ്ഠാനങ്ങളും മനുഷ്യ ജീവനെടുക്കുന്ന അവസ്ഥ കേരളത്തിൽ ഭയാനകമായ സാഹച ര്യത്തിൽ അന്ധവിശ്വാസ ചൂഷണം തടയുന്നതിന് അടിയന്തിരമായി നിയമ നിർമ്മാണം ആവശ്യപ്പെട്ടുകൊണ്ട് വൈക്കം മേഖലയിൽ പ്രവർത്തകർ പ്രതിഷേധിച്ചു

കോട്ടയത്ത് ഗാന്ധിസ്ക്വയറിൽ പ്രതിഷേധം.

ഇളന്തൂർ ആഭിചാര കൊല- കോട്ടയത്ത് പ്രതിഷേധം കേരളത്തിൽ അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത്ഗാന്ധിസ്ക്വയറിൽ പരിഷത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി.

ഡോ.എ.അച്യുതന് കോഴിക്കോടിന്‍റെ ആദരം

കോഴിക്കോട്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ടുമായ ഡോ.എ.അച്യുതന് കോഴിക്കോട് പൗരാവലി ആദരങ്ങളർപ്പിച്ചു. ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം ആറു പതിറ്റാണ്ടായി തന്‍റെ കർമ്മ മണ്ഡലമായി...

പരിഷത്തിനെ ജനകീയമാക്കുന്നതിൽ വി.കെ.എസിന് പ്രധാന പങ്ക് – പ്രൊഫ.സി.പി.നാരായണൻ

ഏതാനും ശാസ്ത്രമെഴുത്തുകാരുടെയും ശാസ്ത്രാധ്യാപകരുടെയും സംഘടനയായിരുന്ന ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയ സംഘടനയാക്കുന്നതിന്  കലയെന്ന മാധ്യമത്തിലൂടെ ശ്രമിച്ചയാളാണ് വി.കെ.എസ് എന്ന് മുതിർന്ന പരിഷത്ത് പ്രവർത്തകനും മുൻ എം.പിയും എഴുത്തുകാരനുമായ പ്രൊഫ.സി.പി.നാരായണൻ...

കേരളീയ നവോത്ഥാനത്തിന്റെ കീഴാളധാര വീണ്ടെടുക്കണം – ഡോ.അനിൽ ചേലേമ്പ്ര

കൊല്ലം: കേരളീയ നവോത്ഥാനത്തിൻ്റെ മേലാള കീഴാള ധാരകളിൽ കീഴാളധാര വീണ്ടെടുത്ത് മുന്നോട്ട് പോയാലേ ആധുനികത സാധ്യമാകൂ എന്ന് പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ഡോ.അനിൽ ചേലേമ്പ്ര പറഞ്ഞു. വി.കെ.എസ്...