അമ്മമണമുള്ള കനിവുകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്.

0


ഇ.എൻ ഷീജ രചിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അമ്മ മണമുള്ള കനിവുകൾ എന്ന കൃതി കേരള സാഹിത്യ അക്കാദമിയുടെ 2024 ലെ  മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം നേടിയിരിക്കുന്നു. 
ഇ.എൻ ഷിജയ്ക്ക് അഭിനന്ദനങ്ങൾ…….

Leave a Reply

Your email address will not be published. Required fields are marked *

You may have missed