ഇന്ത്യാ സ്‌റ്റോറി – ശാസ്ത്ര കലാജാഥ 2025. ഇരിട്ടി മേഖല സംഘാടക സമിതി രൂപീകരിച്ചു.
കണ്ണൂർ: ശാസ്ത്രകലാ ജാഥയുടെ ഇരിട്ടി മേഖലയിലെ സ്വീകരണത്തിനുള്ള സംഘാടക സമിതി, പായം കരിയാൽ നവപ്രഭ വായനശാലയിൽ, പായം പഞ്ചായത്ത് വൈസ്. പ്രസിഡന്റ്, അഡ്വ. വിനോദ്‌കുമാർ ഉദ്ഘാടനം ചെയ്തു...