ഇന്ത്യാ സ്റ്റോറി നാടകയാത്ര എറണാകുളംജില്ലയിൽ ആവേശകരമായ സ്വീകരണങ്ങളോടെ പര്യടനം തുടരുന്നു.
എറണാകുളം : 7-2-2025 ആലുവ, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, കൂത്താട്ടുകുളം, മുളന്തുരുത്തി ,കോലഞ്ചേരി , ആലങ്ങാട്, പാറക്കടവ്, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണങ്ങൾ...