കേരളപഠനം

രണ്ടാം കേരളപഠനത്തിലേക്ക്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ ബഹു ജന സംഘടനകള്‍, മതസാമുദായിക സംഘടനകള്‍, എന്‍.ജി.ഒകള്‍ എന്നിങ്ങനെ ജനങ്ങളുടേതായ വിവിധങ്ങളായ സംഘടനകളും...