ഇന്ത്യാ സ്റ്റോറി

ഇന്ത്യാ സ്റ്റോറി നാടക യാത്ര ഇന്ന് വയനാട് ജില്ലയിൽ

 ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് 22.01. 2025 വയനാട് ജില്ലയിൽ 9 AM മീനങ്ങാടി 11.30 AM ബത്തേരി 3.30 PM പുൽപ്പള്ളി 6 PM മാനന്തവാടി

ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് കോഴിക്കോട് വയനാട്ജില്ലകളിൽ .

ഇന്നത്തെ ( 21.01. 2025)കലാജാഥാ അവതരണ കേന്ദ്രങ്ങൾ 9.AM - കുഞ്ഞിപ്പള്ളി, ഒഞ്ചിയം 11.30 AM SN കോളേജ്, കുട്ടോത്ത് 3.30 PM കൽപ്പറ്റ 6PM പഴയവൈത്തിരി

ഇന്ത്യാ സ്റ്റോറി നാടകയാത്രാ പ്രയാണം തുടരുന്നു

വടകര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥ ഇന്ത്യാ സ്റ്റോറി നാടകയാത്രയുടെ രണ്ടാം ദിനത്തിൽ വടകര നഗരസഭാ സാംസ്കാരിക ചത്വരത്തിൽ നിറഞ്ഞ സദസ്സിൽ അവതരണം നടത്തി. സ്വാഗതസംഘം...

തൃശ്ശൂർ അന്തിക്കാട് മേഖല – “ഇന്ത്യാ സ്റ്റോറി” സംഘാടക സമിതി രൂപീകരണം

തൃശ്ശൂർ :  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മധ്യ മേഖല കലാജാഥ "ഇന്ത്യാ സ്റ്റോറി" ക്ക് ഫെബ്രുവരി 2 ന് അന്തിക്കാട് മേഖലയിലെ ആലപ്പാട് ഗവ.എൽ പി സ്കൂളിൽ...

ഒറ്റത്തെരഞ്ഞെടുപ്പ് രാജ്യത്ത് അസ്ഥിരത പടർത്തും: എസ്.വൈ.ഖുറൈഷി

തൃശ്ശൂർ: ഇന്ത്യയിൽ ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യത്ത് അസ്ഥിരത പടർത്താനെ ഉപകരിക്കൂ എന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ.എസ്.വൈ. ഖുറൈഷി പറഞ്ഞു. കേന്ദ്രസർക്കാർ...

‘ഇന്ത്യാസ്റ്റോറി’: മധ്യമേഖലാപരിശീലന ക്യാമ്പ് തുടങ്ങി.

തൃശ്ശൂർ - മുളങ്കുന്നത്തുകാവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കലാജാഥയുടെ മധ്യമേഖലാപരിശീലന ക്യാമ്പ് തുടങ്ങി. 'ഇന്ത്യാസ്റ്റോറി' എന്ന പേരിലുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകാവതരണമാണ് കലാജാഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്....

ഇന്ത്യാ സ്റ്റോറി” – എറണാകുളം ജില്ല പെരുമ്പാവൂർ മേഖല സംഘാടക സമിതി രൂപീകരണം

"ഇന്ത്യാ സ്റ്റോറി" നാടകയാത്രയെ സ്വീകരിക്കുന്നതിന് എറണാകുളം ജില്ലയിലെ പെരുമ്പാവൂർ മേഖലയിലെ പനിച്ചയത്ത് സംഘാടക സമിതി രൂപീകരിച്ചു. പെരുമ്പാവൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സുബി ഷാജിയുടെ...

എറണാകുളം : തൃപ്പൂണിത്തുറ മേഖല “ഇന്ത്യ സ്റ്റോറി”  കലാജാഥ സംഘാടകസമിതി രൂപീകരിച്ചു.

എറണാകുളം : 17th ജനു. വെള്ളി : തൃപ്പൂണിത്തുറ മേഖല "ഇന്ത്യ സ്റ്റോറി"  കലാജാഥ സംഘാടകസമിതി രൂപീകരിച്ചു. പ്രൊഫ. ഡോ. കെ. ജി. പൗലോസ് രക്ഷാധികാരിയും തൃപ്പൂണിത്തുറ...

ഇന്ത്യാ സ്റ്റോറി നാടകയാത്ര കുട്ടനാട്ടിൽ സ്വാഗത സംഘം രൂപീകരിച്ചു.

2025 ഫെബ്രുവരി 8 ന് കുട്ടനാട്ടിൽ എത്തുന്ന നാടകയാത്രയെ കുട്ടനാട്ടിൽ വരവേൽക്കുന്നതിനായി നെടുമുടി കസ്തൂർബ വായനനശാലയിൽ കൂടിയ സ്വാഗതസംഘ രൂപീകരണയോഗം പരിഷത്ത് ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ഡോ....

ഇന്ത്യാ സ്റ്റോറി നാടകയാത്രക്ക് തുടക്കമായി

കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഈ വർഷത്തെ കലാജാഥ "ഇന്ത്യാ സ്റ്റോറി" നാടകയാത്രക്ക് തുടക്കമായി. അത്തോളി കണ്ണിപ്പൊയിൽ എടക്കര കൊളക്കാട് എയിഡഡ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന നാടകയാത്ര...