സൗരോത്സവം

തിരുവനന്തപുരം ജില്ലയിൽ സൂര്യോത്സവങ്ങൾ 38 കേന്ദ്രങ്ങളിൽ

തിരുവനന്തപുരം: ജില്ലയിൽ 38 ഇടങ്ങളിൽ സൂര്യോൽസവങ്ങൾ സംഘടിപ്പിച്ചു. ബാലസംഘം, ഗ്രന്ഥശാലകൾ, സ്കൂളുകൾ, നാഷണൽ സർവീസ് സ്കീം, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി വിവിധ സംഘടനകള്‍ സൂര്യോൽസവത്തിന്റെ ഭാഗമായി. കുട്ടികളും...

വലയ സൂര്യഗ്രഹണത്തെ ആവേശത്തോടെ വരവേറ്റ് വയനാട്

വയനാട്: വലയ സൂര്യഗ്രഹണ മഹാ സംഗമം കൽപ്പറ്റയിലും ഉപസംഗമങ്ങൾ മീനങ്ങാടി പഞ്ചായത്തു മൈതാനം, മാനന്തവാടി യു.പി.സ്കൂൾ,കുപ്പാടി ഗവ.സ്കൂൾ, പുൽപ്പള്ളി വിജയാ ഹയർ സെക്കൻഡറി മൈതാനം എന്നിവിടങ്ങളിൽ വർദ്ധിച്ച...

ആവേശമായി കൂടാളിയിൽ സൗരോത്സവ ക്യാമ്പ്

കൂടാളിയിൽ സംഘടിപ്പിച്ച ജില്ലാ തല വലയ സൂര്യഗ്രഹണ നിരീക്ഷണ ക്യാമ്പിൽ കെ.കെ രാഗേഷ് എംപി ഗ്രഹണം നീരിക്ഷിക്കുന്നു. കണ്ണൂർ: ജില്ലാ ബാലവേദി സബ് കമ്മിറ്റി അക്കാദമികമായി ഏകോപിപ്പിച്ച്...

ആകാശവിസ്മയം കാണാൻ ആവേശപൂർവ്വം…

തൃശൂര്‍ വിജ്ഞാൻസാഗറില്‍ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുന്നവര്‍ തൃശ്ശൂർ: ജില്ലയിൽ 200ഓളം കേന്ദ്രങ്ങളിൽ ഗ്രഹണക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. തൃശ്ശൂർ നഗരത്തിൽ പ്രധാനമായും രണ്ട് കേന്ദ്രങ്ങളിലാണ് ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയത്....

സൂര്യഗ്രഹണത്തെ വരവേൽക്കാൻ ശാസ്ത്ര ക്ലാസുകൾ

കോഴിക്കോട് ജില്ലാ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രൊഫ. കെ പാപ്പുട്ടി സംസാരിക്കുന്നു. കോഴിക്കോട്: വലയസൂര്യഗ്രഹണത്തിന് മുന്നോടിയായി ജില്ലയിൽ വ്യാപകമായി ശാസ്ത്ര ക്ലാസുകൾ നടത്തും. റീജിയണൽ സയൻസ്...

സൂര്യഗ്രഹണം കൂടാളിയിൽ വൻ ഒരുക്കം

ശാസ്ത്രകേരളം പത്രാധിപർ ഒ എം ശങ്കരൻ വലയസൂര്യഗ്രഹണം ക്ലാസ്സ് നയിക്കുന്നു. കണ്ണൂർ: പ്രകൃതി പ്രതിഭാസമായ വലയ സൂര്യഗ്രഹണം നിരീക്ഷിക്കുവാൻ കൂടാളി മേഖലയിൽ വലിയ ഒരുക്കങ്ങൾ നടന്നുവരുന്നു. ശാസ്ത്രസാഹിത്യ...

വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം

കാസര്‍ഗോഡ് ചെറുവത്തൂർ ഉപജില്ലയിലെ അധ്യാപക ശില്പശാലയിൽ നിർമ്മിച്ച കണ്ണടകളുമായി അധ്യാപകർ സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും പുതുതലമുറയിൽ ശാസ്ത്രബോധം വളർത്താനുമുള്ള ഒരു അവസരമായി ജില്ലാ കമ്മിറ്റി വലയ...

വലയ സൂര്യഗ്രഹണം നമുക്ക് നാടെങ്ങും ആഘോഷമാക്കാം

നാട്ടിലിറങ്ങി നാട്ടുകാരോട് ശാസ്ത്രം പറയാന്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണ് ഡിസംബര്‍ 26 നു കേരളത്തില്‍ ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയം. ജ്യോതിശാസ്ത്ര സംഭവങ്ങളേയും...