യുദ്ധവിരുദ്ധ സദസ്സും റാലിയും കൽപ്പറ്റ മേഖല
കമ്പളക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ യുദ്ധവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം...
കമ്പളക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ യുദ്ധവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം...
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളനാട് മേഖല വാർഷികം 2026 ജനുവരി 10,11 തിയ്യതികളിലായി വെള്ളനാട് ഗവ. എൽ.പി സ്കൂളിൽ വച്ച് നടന്നു. മുൻ ജനറൽ സെക്രട്ടറി എൻ....
പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന ഹാർബറിന്റെ പുന രുദ്ധാരണപ്രവർത്തനങ്ങൾരുദ്ധാരണപ്രവർത്തനങ്ങൾ ത്വരിതപെടുത്തുക. ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖല വാർഷികം. കഴക്കൂട്ടം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കഴക്കൂട്ടം മേഖല വാർഷികം. 2026 ...
ദേശീയപാത കൈയ്യേറിയുള്ള കച്ചവടവും മാലിന്യനിക്ഷേപവും തടയുക ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലാ വാർഷിക സമ്മേളനം നേമം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേമം മേഖലാ വാർഷികം...
ഓച്ചിറ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ സമ്മേളനം 2026 ജനുവരി 17, 18 തീയതകളിൽ ആദിനാട് മുസ്ലിം എൽ.പി സ്കൂളിൽ വെച്ചു നടന്നു. കുലശേഖരപുരം പഞ്ചായത്ത്...
പ്രദേശിക ആസൂത്രണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക. ആലപ്പുഴ നോർത്ത് മേഖല വാർഷികം ആലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ നോർത്ത് മേഖല വാർഷികം 2026 ജനുവരി 18...
വൃത്തിയുള്ള പൊതുശൗചാലയങ്ങൾ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിക്കുക-കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ സമ്മേളനം തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിനാളുകൾ ദിവസംതോറും എത്തിച്ചേരുന്ന തലസ്ഥാന നഗരത്തിൽ വൃത്തിയുള്ളതും...
എറണാകുളം ജില്ലാ വാർഷികസമ്മേളനം ഏപ്രിൽ 12,13 തീയതികളിൽ പുത്തൻകുരിശ് MGM ഹൈസ്ക്കൂളിൽ വച്ച് നടക്കുന്നു. സംഘാടകസമിതി രൂപീകരണ യോഗം ഫെബ്രുവരി 26 ന് നടന്നു.(MGM ഹൈസ്ക്കൂളിൽ വച്ച്)...
മാവേലിക്കര: മാവേലിക്കര മേഖല വാർഷിക സമ്മേളനം മാവേലിക്കര ടൗൺ യൂണിറ്റിൽ ആൽഫ കോളേജിൽ വച്ച് നടന്നു. മേഖലയിലെ വാർഷികം പൂർത്തീകരിച്ച കുറത്തിക്കാട്, മാവേലിക്കര, ചെട്ടികുളങ്ങര, മാ ങ്കുഴി, ചെന്നിത്തല...
തിരുവനന്തപുരം ജില്ലയിൽ മേഖല വാർഷികങ്ങൾ പൂർത്തിയായി തിരുമനന്തപുരം: 2025 മാർച്ച് 29,30 തീയതികളിലായി നടന്ന പാലോട് മേഖല വാർഷിക സമ്മേളനത്തോടുകൂടി തിരുവനന്തപുരം ജില്ലയിലെ മേഖല വാർഷികങ്ങൾ...