പരിപാടികള്‍

സംഘടനാ വിദ്യാഭ്യാസം – സംസ്ഥാന ക്യാമ്പുകൾ സമാപിച്ചു

മലപ്പുറം സംഘടനാ വിദ്യാഭ്യാസ ക്യാമ്പില്‍ കെ ടി രാധാകൃഷ്ണന്‍ ‍ സംസാരിക്കുന്നു തിരുവനന്തപുരം സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ടി ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു തേഞ്ഞിപ്പലം /തിരുവനന്തപുരം: കേന്ദ്ര...

സയൻസ് സെന്ററിൽ തുണി സഞ്ചി നിർമാണ പരിശീലനം

തുരുത്തിക്കര റൂറൽ സയൻസ് ആന്റ് ടെക്‌നോളജി സെന്റർ -സയൻസ് സെന്ററിൽ വിവിധതരം തുണിസഞ്ചികളുടെ നിർമാണ പരിശീലനം സംഘടിപ്പിച്ചു. സയൻസ് സെന്റർ പ്രൊഡക് ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

സൗഹൃദ സംഗമം

പാല :- നവോത്ഥാന ചിന്തകൾക്ക് ശക്തി പകരുന്നതിനും, ശാസ്ത്രബോധം ജനങ്ങളിലെത്തിക്കുന്നതിനും, ജില്ലാതല പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പഴയകാല പ്രവർത്തകരുടെ ഊർജം ആവേശം നൽകുന്നുവെന്ന് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധൻ...

ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൽ നിന്ന് ഹിന്ദുത്വത്തെ നിഷ്കാസനം ചെയ്തു – സുനില്‍ പി. ഇളയിടം

ഡോ.സുനില്‍ പി.ഇളയിടം സംസാരിക്കുന്നു ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നിന്ന് ഹിന്ദുത്വ ശക്തികളെ നിഷ്കാസനം ചെയ്യുകയും ആ സ്ഥാനത്ത് സാധാരണ മനുഷ്യരുടെ മൂർത്തമായ ദൈനംദിനാവശ്യങ്ങൾ അടങ്ങുന്ന പ്രക്ഷോഭ സമരങ്ങളെ...

ദുരന്തനിവാരണ സമിതികൾ പ്രാദേശിക തലത്തിലേക്ക് വികേന്ദ്രീകരിക്കണം

തൃശ്ശൂർ ജില്ലയിലെ ഉരുൾപൊട്ടലുകൾ എന്ന പഠന റിപ്പോർട്ട് വടക്കാഞ്ചേരി നഗരസഭ ഉപാധ്യക്ഷൻ എം.ആർ.അനൂപ് കിഷോർ പ്രകാശനം ചെയ്യുന്നു. വടക്കാഞ്ചേരി : പ്രളയം, ഭൂകമ്പം, ഉരുൾപൊട്ടൽ, സുനാമി, ചുഴലിക്കാറ്റ്...

കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് – കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ

എറണാകുളം: കാർഷിക രീതികൾ വാണിജ്യ അടിസ്ഥാനത്തില്‍ മാറേണ്ടതാണ് എന്ന് കൃഷി വകുപ്പ് അഡിഷണൽ ഡയറക്ടർ ലാലി രാമകൃഷ്ണൻ - ശാസ്ത്രസാഹിത്യ പരിഷത്ത് തുരുത്തിക്കര യൂണിറ്റിലെ സമത വേദിയുടെ...

ഭരണഘടനാ ദിനാചരണം

ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപനകയൂണിറ്റിന്റെയും എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൊടുപുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് ഭരണഘടന ദിനാചരണം നടത്തി. ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പോസ്റ്റര്‍...

നവകേരള സൃ്ഷടിക്കായുള്ള വിദഗ്ധരുടെ കൂടിയിരുപ്പ്

നവകേരള സൃഷ് ടിക്കായുള്ള കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും രൂപപ്പെടു ത്തിയെടുക്കുന്നതിനുള്ള വിദഗ്ധരുടെ ശില്പശാല സെപ്റ്റംബര്‍ 2ന് തൃശ്ശൂര്‍ പരിസരകേന്ദ്രത്തില്‍ നടന്നു. കേരളത്തിന്റെ ഭൂവിനിയോഗവും വികസന...

‘മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാവാം’: ഉത്തരവ് പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കും

പ്രതിഷേധസംഗമം ഡോ.പി.പവിത്രന്‍ ഉദ്ഘാടനം ചെയ്യുന്നു   തിരുവനന്തപുരം: ഹയര്‍സെക്കന്ററി തലം വരെ മലയാളം പഠിക്കാത്തവര്‍ക്കും പ്രൈമറി അധ്യാപകരാകാം എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പൊതുവിദ്യാഭ്യാസ മേഖലയുടെ...