പരിപാടികള്‍

സയൻസ് ഇൻ ആക്ഷൻ – കോഴിക്കോട് രൂപീകരിച്ചു

ചാലപ്പുറം: കേരള ശാസ്ത്രസാഹിത്യ പരിഷത് ആഭിമുഖ്യത്തിൽ ശാസ്ത്രബോധ പ്രചാരണത്തിന് സയൻസ് - ഇൻ ആക്ഷൻ കോഴിക്കോട് ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു.ശാസ്ത്രാധ്യാപകർ ഗവേഷകർ. ഡോക്ടർമാർ, ശാസ്ത്ര എഴുത്തുകാർ ,...

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറ ബഹുജനപ്രക്ഷോഭങ്ങളാണ്:ഡോ. കെ എൻ ഗണേഷ്

ഇന്ത്യൻ ജനാധിപത്യത്തിന്റേയും ദേശീയതയുടേയും അടിത്തറ രാജ്യത്ത് ഉയർന്നു വന്ന ബ്രിട്ടീഷ് വിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായ ബഹുജനപ്രസ്ഥാനങ്ങളാണ് എന്ന് ഡോ. കെ എൻ ഗണേഷ് അഭിപ്രായപ്പെട്ടു.സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ...

പുസ്തകക്കൂട ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ മേഖലയിലെ കൊമ്പനാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രകേന്ദ്രം  സംഘടിപ്പിക്കുന്ന  "കൊച്ചു കൂട്ടുകാർക്ക് ഒരു പുസ്തകക്കൂട" എന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലൈ 29  രാവിലെ 11.30 നു...

ജനകീയ ശാസ്ത്രസാംസ്കാരികോത്സവത്തിലേക്ക്

കോഴിക്കോട്: കോർപ്പറേറ്റുവത്കരണ നയങ്ങളും ഫാസിസ്റ്റ് സമീപനവും വളരെ ആസൂത്രിതമായി നടപ്പാക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കാർഷിക നിയമ ഭേദഗതികൾ അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമാണ്. ജനാധിപത്യവും മതേതരത്വവും...

ഇതാരുടെ ഇന്ത്യ – പ്രതിഷേധ ദിനം

പ്രതിഷേധ സായാഹ്നത്തിൽ തുരുത്തിക്കര യൂണിറ്റ് എറണാകുളം: ഹസ്റത്തിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോടുള്ള ഭരണകൂടത്തിന്റെ അനീതിക്കെതിരെയും, വർധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും, നീതിനിഷേധങ്ങൾക്കും, ഭരണകൂട ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെ...

വംശീയ അധിക്ഷേപത്തിന് എതിരെ

പാലക്കാട്: കൊല്ലംകോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അമേരിക്കയലെ മിനിയാപോളിസിൽ യുഎസ് പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിൽ പ്രതിഷേധിച്ച് കറുത്തവർഗകാർക് എതിരെ നടക്കുന്ന വംശീയ...

കൊറോണക്കാലത്തെ ഓൺ ലൈൻ സംഘടന വിദ്യാഭ്യാസം

വയനാട്: കൊറോണയുടെ പശ്ചാത്തലത്തിൽ യൂണിറ്റുകളെ ചലിപ്പിക്കുന്നതിന് ഏപ്രിൽ 13 ന് സംഘടന വിദ്യാഭ്യാസ പരിപാടി ഫേസ്ബുക്ക് ലൈവിലൂടെ ആരംഭിച്ചു. തുടർച്ചയായി 11 ഞായറാഴ്ചകളിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളും...

പുസ്തക പ്രചാരണം നടത്തി

പുസ്തക പ്രചാരണം വേളയില്‍ കാസർഗോഡ്: ഈ കോവിഡ് കാലത്തും 5.5 ലക്ഷം രൂപയുടെ പുസ്തക പ്രചാരണം നടത്തി കാസർഗോഡ് മേഖലാ കമ്മിറ്റി. മാസത്തിൽ 200 രൂപ തോതിൽ...

ആദരിച്ചു

പി പി കെ പൊതുവാൾ കേന്ദ്ര നിർവാഹക സമിതി അംഗം വി ടി കാർത്യായണിയില്‍ നിന്ന് ഉപഹാരം ഏറ്റ്‌വാങ്ങുന്നു കാസര്‍ഗോഡ്: ദേശീയ ശാസത്ര ദിനത്തിൽ മുതിർന്ന പരിഷത്ത്...

പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂർത്തീകരണത്തിന്: ഡോ. കെ എസ് മാധവൻ

സെമിനാറില്‍ ഡോ. കെ എസ് മാധവന്‍ വിഷയാവതരണം നടത്തുന്നു. കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി മതരാഷ്ട്ര സ്വപ്ന പൂര്‍ത്തീകരണത്തിനാണ് എന്ന് കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗം അസോസിയേറ്റ്...