വികസനം

നാഗലശേരി പഞ്ചായത്ത്‌ ജനസഭയും ജനകീയ വികസന രേഖ പ്രകാശനവും

നാഗലശേരി പഞ്ചായത്ത്‌ ജനസഭയും ജനകീയ വികസന രേഖ പ്രകാശനവും 11.10.25. ന് നാഗലശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. വികസനരേഖ പ്രകാശനം  തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌  പ്രസിഡന്റ്‌   അഡ്വ....

ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രസിദ്ധീകരിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ക്ലാപ്പന ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക അവതരിപ്പിച്ചു. 2025 ഒക്ടോബർ 11  ശനിയാഴ്ച ക്ലാപ്പന ഇ.എം.എസ്...

നാളത്തെ പുതുപ്പരിയാരം – വികസന പത്രികാ – പ്രകാശനവും വികസന ജന സഭയും സംഘടിപ്പിച്ചു .

പാലക്കാട്:നാളത്തെപുതുപ്പരിയാരം - വികസന പത്രികാ - പ്രകാശനവും വികസന ജന സഭയും സംഘടിപ്പിച്ചു.       പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ വിവിധതുറകളിലുള്ള വ്യത്യസ്ത പ്രായക്കാരും ജനപ്രതിനിധികളും മുഴുവൻ...

താനാളൂർ പഞ്ചായത്ത് വികസന പത്രിക പ്രകാശനം.

മന്ത്രി വി. അബ്ദുറഹിമാൻ  വികസന പത്രിക പ്രകാശനം ചെയ്തു നാളത്തെ പഞ്ചായത്ത്   ക്യാമ്പയിൻ്റെ ഭാഗമായി  താനാളൂർ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനവും ജനസഭയും കെ  പുരം ...

പുല്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനവും വികസന ജനസഭയും നടത്തി

ജനകീയ വികസനപത്രിക ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശിനു നല്കി ജനസഭ ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചയത്ത് അംഗം ഉഷ ബേബി പ്രൊഫ.കെ ബാലഗോപാലൻ...

മുഹമ്മ പഞ്ചായത്തിൽ ജനകീയ വികസന പത്രിക  പ്രകാശനം ചെയ്തു

ജനകീയ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്ത് മുഹമ്മ പഞ്ചായത്ത് വികസന ജനസഭ കേരള ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന ക്യാപയിൻ്റെ ഭാഗമായി മുഹമ്മയിൽ വികസന ജനസഭയും...

നാളത്തെ പഞ്ചായത്ത് വികസന പത്രിക തയ്യാറാക്കൽ വയനാട് ജില്ല ശില്പശാല 

പ്രൊഫ.കെ.ബാലഗോപാലൻ ശാസ്ത്ര സാഹിത്യ പരിഷത്ത് വികസന വിദഗ്ധ സമിതി കൺവീനർ വികസന പത്രിക എങ്ങനെ തയ്യാറാക്കാം എന്നു വിശദീകരിക്കുന്നു. മീനങ്ങാടി: കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന തലത്തിൽ നടത്തുന്ന...

നാളത്തെ വടകര : പരിഷത്ത് വികസന ശില്പശാല

വടകര : ജനകീയ പങ്കാളിത്തത്തോടെ വടകരയുടെ വികസന പത്രിക തയ്യാറാക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചു. സംഗീതഭാരതി ഓഡിറ്റോറിയത്തിൽ ചേർന്ന ശില്പശാല ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് വി.കെ.ചന്ദ്രൻ ഉദ്ഘാടനം...

നാളത്തെ പഞ്ചായത്ത് കൽപ്പറ്റ മേഖലാ വികസന ശില്പശാല .

മുട്ടിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വ്യാപകമായി മേഖലാതലങ്ങളിൽ നടപ്പിലാക്കുന്ന നാളത്തെ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കൽ പരിപാടിയുടെ കൽപ്പറ്റ മേഖലാതല പരിപാടിയ്ക്ക് തുടക്കം കുറിച്ചു....

ജനകീയമാനിഫെസ്റ്റോ – തൃപ്രങ്കോട് പഞ്ചായത്ത്

തൃപ്രങ്കോട് പഞ്ചായത്തിൻ്റെ വികസന പത്രികയും , ജനകീയ മാനിഫെസ്റ്റോയും തയ്യാറാക്കുന്നതിൻ്റെ ഭാഗമായി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി   ചേർന്നു .. പഞ്ചായത്ത് പ്രസിഡൻ്റ് ശാലിനി അദ്ധ്യക്ഷത വഹിച്ചു. കേരള...