ജില്ലാ വാര്‍ത്തകള്‍

കേരളത്തിലെ വിദ്യാഭ്യാസ ഗുണതയും പരീക്ഷ പരിഷ്കാരങ്ങളും . കൊല്ലം ജില്ലാ തല ശിൽപശാല .

പൊതുവിദ്യാഭ്യാസത്തെ മെച്ചപ്പെടുത്തി ഗുണമേൻമ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പരീക്ഷാ പരിഷ്ക്കരണം അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമാണെന്ന് കൊല്ലം ജില്ലാതല വിദ്യാഭ്യാസ ശില്പശാല അഭിപ്രായപ്പെട്ടു. 2024 ആഗസ്റ്റ് 25 ന്...

ശാസ്ത്രപുസ്തക നിധി ജില്ലാതല ഉദ്ഘാടനം

18 ഓഗസ്ത് 2024 വയനാട് കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 10 ലക്ഷം രൂപയുടെ ശാസ്ത്ര പുസ്തക പ്രചരണ പരിപാടിയായ...

ജില്ലാ ആരോഗ്യ ശിൽപശാല സംഘടിപ്പിച്ചു

18 ഓഗസ്ത് 2024 വയനാട്  കല്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യ വിഷയ സമിതിയുടെ ജില്ലാ ആരോഗ്യ ശില്പശാല സംസ്ഥാന ആരോഗ്യ വിഷയസമിതി കൺവീനർ വി.മനോജ്...

ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണം

23 ഓഗസ്ത് 2024 വയനാട് സുൽത്താൻ ബത്തേരി, മീനങ്ങാടി : ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതരാക്കാനുള്ള ശാസ്ത്രീയ നടപടികൾ കൈക്കൊള്ളണമെന്ന് കൽപ്പറ്റ ഹ്യൂം സെൻ്റർ ഡയറക്ടർ ശ്രീ....

പുസ്തക പ്രകാശനവും, ശാസ്ത്ര പുസ്തക നിധി നറുക്കെടുപ്പും നടത്തി

22 ഓഗസ്ത് 2024 വയനാട് സുൽത്താൻബത്തേരി, മീനങ്ങാടി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ: വി കെ രാമചന്ദ്രൻ എഡിറ്റ് ചെയ്ത "മില്ലേനിയം വയർമാൻ "...

ജില്ലാതല  ഏകദിന ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു

കോഴിക്കോട്:  കേരള സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പകർച്ചേതരവ്യാധികൾ സംബന്ധിച്ച അവബോധം ,വയോജന സൗഹൃദമായ ഒരു പരിസരം സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങളോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ബോധവത്കരണ...

അമീബിക് മസ്തിഷ്ക ജ്വരം – അറിഞ്ഞിരിക്കേണ്ട വസ്തുതകൾ – സെമിനാർ

കാലാവസ്ഥാ മാറ്റവും വെള്ളത്തിലെ ക്വാളിഫോം ബാക്ടീരിയയുടെ വർദ്ധനവും മസ്തിഷ്ക ജ്വരം പോലുള്ള രോഗങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നു .  തിരുവനന്തപുരം:  കാലാവസ്ഥാമാറ്റത്തിൻ്റെ ഫലമായി ജലത്തിൻ്റെ ഊഷ്മാവ് വർദ്ധിക്കുന്നതും ജലത്തിൽ...

ആരോഗ്യ വർത്തമാനങ്ങൾ

  എറണാകുളം:_ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പെരിങ്ങാല യൂണിറ്റും ഐശ്വര്യ ഗ്രാമീണ വായനശാലയും സംയുക്തമായി 2024 ജൂലൈ 30 മുതൽ ആഗസ്റ്റ് ഒന്നു വരെ വായനശാല ഹാളിൽ...

സാമൂഹിക വിജ്ഞാന കേന്ദ്രങ്ങൾ – സംസ്ഥാന തല ഉൽഘാടനം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന ലൈബ്രറി കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സാമൂഹിക വിജ്ഞാനകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ജില്ലയിലെ എലിക്കുളം ഗ്രാമപഞ്ചായത്തിലുള്ള പനമറ്റം വെളിയന്നൂർ...

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം

കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം ലൂക്ക കൊളോക്വിയം കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ പ്രശ്നത്തിലുള്ള വ്യത്യസ്ത നിലപാടുകളെ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിൽ പുനരവലോകനം ചെയ്യുന്നതിനായി 2024...