ജില്ലാ വാര്‍ത്തകള്‍

രണസ്മൃതി 79 ; രണസ്മൃതിസംഗമം കണ്ണൂരിൽ

വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം അട്ടിമറിക്കുന്നത് ചരിത്ര നിഷേധം - ഡോ. മാളവിക ബിന്നി കണ്ണൂർ :ഒരാൾക്ക് ഒരു വോട്ട് എന്ന സങ്കല്പവും അവകാശവും സ്വാതന്ത്ര്യ സമരത്തിൻ്റെ ഫലമായി...

വീട്ടിലൊരു ശാസ്ത്രപുസ്തക ലൈബ്രറി.

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തവണകളായി പണമടച്ച് ശാസ്ത്ര പുസ്തകങ്ങൾ കരസ്ഥമാക്കാൻ  ശാസ്ത്ര പുസ്തക നിധി ആരംഭിക്കുന്നു. പ്രതിമാസം 200...

പ്രതീതിയും യാഥാർത്ഥ്യവും നവസാങ്കേതിക വിദ്യയുടെ രാഷ്ട്രീയവായനകൾ പ്രകാശിപ്പിച്ചു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ.   തൃശൂർ: യു.കെ ക്വീൻസ് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപക് പി രചിച്ച പ്രതീതിയും യാഥാർത്ഥ്യവും നവസാങ്കേതിക വിദ്യയുടെ രാഷ്ട്രീയവായനകൾ...

ഡിജിറ്റൽ സാക്ഷരത    പരിശീലനം

  തിരുവനന്തപുരം :  ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഐ.റ്റി. ഉപസമിതിയും DAKF (Democratic alliance for knowledge freedom) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും...

ഹിരോഷിമ ദിനാചരണം – വയനാട് ജില്ല

യുദ്ധത്തിന്റെ പാഠഭേദങ്ങൾ; പ്രഭാഷണം  കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. ശാസ്ത്രസാഹിത്യ...

രണ്ടാമത് അന്താരാഷ്ട്ര സയൻസ് ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.

ജീവിതത്തെക്കുറിച്ച് ശാസ്ത്രീയ ബോധമുണ്ടായിരിക്കണം  ഡോ.എം.പി.പരമേശ്വരൻ   തൃശ്ശൂർ: ശാസ്ത്രത്തിന്റെ ലക്ഷ്യം അമിത ഉത്പാദനവും അമിത ഉപഭോഗവുമല്ലെന്നും എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ ഉള്ള സാഹച ര്യംഒരുക്കുകയാണെന്നും ഡോ .എം.പി...

നാളെത്തെ പഞ്ചായത്ത്; കോട്ടയം ജില്ലാ ജനകീയ ശില്പശാല

കോട്ടയം:നാളെത്തെ പഞ്ചായത്ത് ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിനുവേണ്ടിയുള്ള കോട്ടയം ജില്ലാ ശില്പശാല ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടപ്പിച്ചു.കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ...

മാവേലിക്കര IHRD കോളേജിൽ യുവസമിതി സെമിനാർ.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ യുവസമിതിയും പരിഷത്ത് മാവേലിക്കര മേഖലയും, മാവേലിക്കര IHRD കോളേജ്‌ എൻ എസ് എസ് യുണിറ്റും  സംയുക്തമായി സംഘടിപ്പിച്ച സെമിനാർ 2025...

നാളെത്തെ പഞ്ചായത്ത് – പത്തനംതിട്ട ജില്ലാ ശില്പശാല.

പ്രമാടം: കേരള ശാസ്ത്രസാഹിത്യപരിഷത്ത് പത്തനംതിട്ട ജില്ലാ വികസന ഉപസമിതി സംഘടിപ്പിച്ച  'നാളത്തെ പഞ്ചായത്ത്' വികസന ശില്പശാലയിൽ  ജനകീയാസൂത്രണ , അധികാര വികേന്ദ്രീകരണ പ്രക്രിയകളുടെ ചരിത്രവും വർത്തമാനവും ഭാവിയും...

സമാധാനോൽസവം തിരുവനന്തപുരം ജില്ലാ പരിശീലനം

ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ പശ്ചാതലത്തിൽ 2025 ആഗസ്റ്റ് 9, 10 തീയതകളിൽ യുറീക്കാ ബാലവേദി സംഘടിപ്പിക്കുന്ന സമാധാനോൽസവത്തിൻ്റെ തിരുവനന്തപുരം ജില്ലാ പരിശീലനം പരിഷദ് ഭവനിൽ നടന്നു.മനോജ് പുതിയവിള ,കെ...